For Quick Alerts
For Daily Alerts
Don't Miss!
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Technology പറയാനേറെയുണ്ട്! ടെക്നോ പോവ 6 പ്രോ എത്തി, ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി+ 70W ചാർജർ ഫോൺ
- Automobiles ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ജയസൂര്യ-കുഞ്ചാക്കോ -ഇന്ദ്രജിത്ത് =3 കിങ്സ്
News
oi-Vijesh Krishna
By Ajith Babu
|
കരിയറിലെ ആദ്യ ഹിറ്റായ ഗുലുമാല് ദ എസ്കേപ്പിന് ശേഷം സംവിധായകന് വികെ പ്രകാശ് പുതിയ ചിത്രത്തിന്റെ ജോലികള്‍ ആരംഭഇയ്ക്കുന്നു. ത്രീ കിങ്സ് എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ജയസൂര്യ, കുഞ്ചാക്കോ ബോബന്, ഇന്ദ്രജിത്ത് എന്നിവരാണ് നായകന്മാരാവുന്നത്.
ഗുലുമാലിന്റെ തിരക്കഥയൊരുക്കിയ വൈ വി രാജേഷ് തന്നെയാണ്് ത്രീ കിങ്സിന്റെ തിരക്കഥയൊരുക്കുന്നത്. വികെ പ്രകാശും വചന് ഷെട്ടിയും (ഋതുവിന്റെ നിര്‍മാതാവ്) ചേര്‍ന്ന് നിര്‍മ്മിയ്ക്കുന്ന ചിത്രത്തിന്റെഷൂട്ടിങ് ആഗസ്റ്റ് ആദ്യം മൂന്നാറില്‍ ആരംഭിയ്ക്കും
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: കുഞ്ചാക്കോ ബോബന് ഗുലുമാല് ജയസൂര്യ ത്രീ കിങ്സ് വികെ പ്രകാശ് gulumal indrajith jayasuriya kunchakko boban three kings vk prakash
Story first published: Monday, April 19, 2010, 16:25 [IST]
Other articles published on Apr 19, 2010
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
Featured Posts