For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയസൂര്യ-കുഞ്ചാക്കോ -ഇന്ദ്രജിത്ത് =3 കിങ്‌സ്

    By Ajith Babu
    |

    Kunchakko Boban An Jayasuriya
    കരിയറിലെ ആദ്യ ഹിറ്റായ ഗുലുമാല്‍ ദ എസ്‍കേപ്പിന് ശേഷം സംവിധായകന്‍ വികെ പ്രകാശ് പുതിയ ചിത്രത്തിന്റെ ജോലികള്‍ ആരംഭഇയ്ക്കുന്നു. ത്രീ കിങ്‌സ് എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് എന്നിവരാണ് നായകന്‍മാരാവുന്നത്.

    ഗുലുമാലിന്റെ തിരക്കഥയൊരുക്കിയ വൈ വി രാജേഷ് തന്നെയാണ്് ത്രീ കിങ്‌സിന്റെ തിരക്കഥയൊരുക്കുന്നത്. വികെ പ്രകാശും വചന്‍ ഷെട്ടിയും (ഋതുവിന്റെ നിര്‍മാതാവ്) ചേര്‍ന്ന് നിര്‍മ്മിയ്ക്കുന്ന ചിത്രത്തിന്റെഷൂട്ടിങ് ആഗസ്റ്റ് ആദ്യം മൂന്നാറില്‍ ആരംഭിയ്ക്കും

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X