For Daily Alerts
Don't Miss!
- Lifestyle ദാമ്പത്യത്തിന്റെ ഒന്നാമത്തെ നിയമം: വിവാഹജീവിതത്തിലേക്ക് കുടുംബക്കാരെ പ്രവേശിപ്പിക്കാതിരിക്കുക
- News വിവാഹസമ്മാനമായി സഹോദരിക്ക് മോതിരവും ടിവിയും; ഭാര്യയ്ക്ക് ഇഷ്ടമായില്ല, യുവാവിനെ അടിച്ചുകൊന്നു
- Sports IPL 2024: ഹാര്‍ദിക് അല്ല, ലോകകപ്പ് കളിക്കേണ്ടത് ശിവം ദൂബെ; താരത്തിന് പിന്നില്‍ അണിചേര്‍ന്ന് ആരാധകര്‍
- Automobiles വെറും 2.99 ലക്ഷം മാത്രം! വർക്കിലും ലുക്കിലും നിഞ്ചയെ തൂക്കും മാക് 2 പതിപ്പുമായി അൾട്രാവയലറ്റ്
- Finance സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ 4 പോസ്റ്റ് ഓഫീസ് പദ്ധതികൾ
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
മിററിലൂടെ ഷാനു വീണ്ടും
News
oi-Staff
By Staff
|
പിതാവിന്റെ ചിത്രത്തിലൂടെ സ്വപ്നതുല്യമായൊരു തുടക്കം. ഫാസില്‍ ഒരുക്കിയ കെയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തുമ്പോള്‍ ഷാനുവിന്റെ മനസ്സില്‍ ഇതായിരുന്നു ചിന്ത. 'അനിയത്തിപ്രാവ്' എന്ന സൂപ്പര്‍ഹിറ്റിന്റെ ശൈലിയിലുള്ള കഥയും നായികയായി നികിതയെന്ന പുതുമുഖവും മമ്മൂട്ടി, രേവതി തുടങ്ങിയ താരങ്ങളുടെ സാന്നിധ്യവുമെല്ലാം ചേരുമ്പോള്‍ ചിത്രം വന്‍ വിജയം കൊയ്യുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷയ
എന്നാല്‍ ബോക്സ് ഓഫീസില്‍ വിജയം കണ്ണെത്താ ദൂരത്തായതോടെ ഷാനുവിന്റെ സ്വപ്നങ്ങളും കൊഴിഞ്ഞു വീണു. ഇതിന് ശേഷം അമേരിക്കയിലേക്ക് ചേക്കേറിയ താരമിപ്പോള്‍ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്.
ദാറ്റ്സ്മലയാളം സിനിമാ ഗാലറി കാണാം
കുക്കു സുരേന്ദ്രന് സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക ശക്തമായ ഒരു മടങ്ങിവരവിന് ഷാനു ശ്രമിയ്ക്കുന്നത്. മിറര്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ റോമയാണ് നായിക.
അനിയത്തിപ്രാവിലൂടെ ഫാസില്‍ അവതരിപ്പിച്ച കുഞ്ചാക്കോ ബോബനും മിററില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. സി ബാലചന്ദ്രന് തിരക്കഥയൊരുക്കുന്ന മിററിന്റെ ചിത്രീകരണം സെപ്റ്റംബര്‍ ആറിന് കൊച്ചിയില്‍ ആരംഭിയ്ക്കും.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: കയ്യെത്തും ദൂരത്ത് കുക്കു സുരേന്ദ്രന് കുഞ്ചാക്കോ ബോബന് ഫാസില്‍ മിറര്‍ റോമ ഹൊറര്‍ fazil kukku surendren kunchacko boban mammootty mirror shanu
Story first published: Friday, August 21, 2009, 13:38 [IST]
Other articles published on Aug 21, 2009
-
പറ്റുന്നില്ല, സിബിൻ പുറത്തേക്ക്; പ്രേക്ഷകരെ ഞെട്ടിച്ച് തീരുമാനം; അമ്പരപ്പ് മാറാതെ മത്സരാർത്ഥികളും
-
ബിഗ് ബോസ് വീട് മൂകം; വീക്കെന്റ് എപ്പിസോഡോടെ വഴക്കും സംസാരവുമില്ല; ഷോയിൽ നടക്കുന്നത്
-
'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'
Featured Posts