For Quick Alerts
For Daily Alerts
Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, ബ്രെഡ് ഉണ്ടൈങ്കില്‍ നിമിഷങ്ങള്‍ കൊണ്ട് ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്ക
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ആന്റണിയെ കല്യാണം ക്ഷണിക്കാന്‍ മമ്മൂട്ടിയെത്തി
News
oi-Siji
By Lakshmi
|
സൂപ്പര്‍താരം മമ്മൂട്ടി പ്രതിരോധമന്ത്രി എകെ ആന്റണിയെ സന്ദര്‍ശിച്ചു. മകന് സല്മാന് ദുല്‍ക്കറിന്റെ വിവാഹക്ഷണക്കത്ത് നല്‍കാനാണ് മമ്മൂട്ടി ആന്റണിയുടെ വസതിയിലെത്തിയത്. ഞായറാഴ്ച വൈകീട്ട് നാലുമണിയ്ക്കായിരുന്നു മന്ത്രിയുടെ ഔദ്യോഗികവസതിയില്‍ ഇവരുടെ കൂടിക്കാഴ്ച.
ഇരുപത് മിനിറ്റോളം ആന്റണിയ്ക്കൊപ്പം ചെലവിട്ടശേഷമാണ് മമ്മൂട്ടി തിരിച്ചുപോയത്. ആന്റണിയെ കാണാനെത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍. ഏതായാലും ദില്ലിയില്‍ വന്നതാണ് അപ്പോള്‍ അദ്ദേഹത്തെയും കാണാമെന്നുവച്ചു. നമ്മുടെ മന്ത്രിയല്ലേ- എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'ദി കിങ് ആന്‍ഡ് കമ്മീഷണര്‍' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ദില്ലിയിലെത്തിയതായിരുന്നു മമ്മൂട്ടി. മകന് ദുല്‍ഖര്‍ സല്‍മാന്റെ വിവാഹത്തിന് ആന്റണിയെ ക്ഷണിച്ചിട്ടാണ് മമ്മൂട്ടി മടങ്ങിയത്. ഡിസംബര്‍ 22നാണ് വിവാഹം.
നേരത്തേ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നില്‍ ആന്റണിയാണെന്നും മറ്റും ആരോപണങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ക്കുശേഷം മമ്മൂട്ടിയും ആന്റണിയും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നത് ഇതാദ്യമാണ്
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: mammootty ak antony salman dulquar marriage delhi മമ്മൂട്ടി എകെ ആന്റണി സല്മാന് ദുല്‍ക്കര്‍ വിവാഹം ദില്ലി
English summary
Super Star Mammootty visited Union Minister AK Antony at his official resident in Delhi to invite for Salman Dulkhar's marriage.
Story first published: Monday, October 24, 2011, 12:05 [IST]
Other articles published on Oct 24, 2011
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'
-
'ഒരു മകൾ മതിയെന്ന് തീരുമാനിച്ചവരാണ്; സംഭവിക്കാൻ പാടില്ലാത്ത ഒത്തിരി കാര്യങ്ങൾ; എത്ര പെട്ടന്ന് ജീവിതം മാറി'
Featured Posts