For Quick Alerts
For Daily Alerts
Don't Miss!
- Lifestyle സര്‍വ്വദുരിതങ്ങളും നീക്കുന്ന സങ്കടഹര ചതുര്‍ത്ഥി വ്രതം; ഗണേശ ആരാധനയ്ക്ക് വിശേഷ ഫലം
- Finance കോൾ ഇന്ത്യ ഓഹരി 15% കുതിക്കും, ഇതാണ് കാരണം, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- News രാമക്ഷേത്ര പരാമർശം; നരേന്ദ്ര മോദിക്ക് ഇലക്ഷൻ കമ്മീഷന്റെ ക്ലീൻ ചിറ്റ്, ചട്ടലംഘനമില്ലെന്ന് കണ്ടെത്തൽ
- Sports IPL 2024:ഫിഫ്റ്റി, 1 വിക്കറ്റ്, 3 ക്യാച്ച്; പക്ഷെ അക്ഷര്‍ കളിയിലെ താരമായില്ല! റിഷഭിനായി ഒതുക്കി?
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
- Travel ഇന്ത്യയിലെ ഏറ്റവും മികച്ച സൂര്യോദ കാഴ്ചകൾ.. ഇതിലൊന്ന് ഏറ്റവും കൂടുതൽ കണ്ടത് മലയാളികളായിരിക്കും
ജയസൂര്യയുടെ നാലു മുഖങ്ങളുമായി നല്ലവന്‍
News
oi-Vijesh Krishna
By Ajith Babu
|
ജയസൂര്യ നാല് വ്യത്യസ്ത ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്ന നല്ലവന്‍ തിയറ്ററുകളിലേക്ക്. ജൂണ്‍ രണ്ടാം വാരം റിലീസ് ചെയ്യുന്ന നല്ലവന്‍ താരത്തിന്റെ ഇമേജ് തന്നെ മാറ്റിമറിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത പ്രായത്തിലുള്ള വേഷങ്ങളും ജയസൂര്യ കൈകാര്യം ചെയ്യന്നുണ്ട്.
നവാഗത സംവിധായകന് അജി ജോണ്‍ ഒരുക്കുന്ന ചിത്രത്തിന് വേണ്ടി മുഴുവന്‍ തലമുടി മുണ്ഡനം ചെയ്യാനും താരം തയ്യാറായിരുന്നു.
ജയസൂര്യയുടെ മുഴുവന്‍ കഴിവുകളും ചൂഷണം ചെയ്യുന്ന രീതിയിലുള്ള ഒരു കഥാപാതമാണ് നല്ലവനിലേത്. ഒരു താരമെന്ന് നിലയില്‍ ഒറ്റയ്ക്ക് സിനിമ വിജയിപ്പിയ്ക്കാനുള്ള ജയസൂര്യയുടെ മികവും ചിത്രത്തില്‍ വിലയിരുത്തപ്പെട്ടേക്കും.
മാണിക്യം മൈഥിലിയാണ് നല്ലവനിലെ നായികയായി അഭിനയിക്കുന്നത്. 129 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത് അജിത്താണ്.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Story first published: Tuesday, May 25, 2010, 14:40 [IST]
Other articles published on May 25, 2010
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
Featured Posts