For Quick Alerts
For Daily Alerts
Don't Miss!
- Automobiles വിദേശത്ത് തരംഗമായി മെയിഡ് ഇന്‍ ഇന്ത്യ കാറുകള്‍! ജപ്പാനില്‍ എലിവേറ്റ് വാങ്ങാൻ അപ്രതീക്ഷിത തള്ളിക്കയറ്റം
- Lifestyle ജോലിയില്‍ പതിവായി പ്രശ്നങ്ങളോ? വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ലേ? വാസ്തുവിലുണ്ട് പരിഹാരം
- News പേഴ്സണൽ ലോൺ കൈയെത്തും ദൂരത്ത്; കെഎസ്എഫ്ഇ ഇല്ലേ പിന്നെന്തിന് ടെൻഷൻ, പലിശ ഇത്രയും കുറവോ?
- Technology കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- Finance വിലയിലെ ചാഞ്ചാട്ടം തുടർന്ന് സ്വർണം, ഇന്ന് നേരിയ കുറവുണ്ട്, വരും ദിവസങ്ങളിലും വില കുറഞ്ഞേക്കും
- Sports T20 World Cup 2024: സഞ്ജുവിന് നീതി വേണം, ലോകകപ്പില്‍ സീറ്റ് നല്‍കൂ; ആവശ്യപ്പെട്ട് തരൂര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഒടുക്കം നയന്‍സ് ബോഡിഗാര്‍ഡ് തീര്‍ത്തു
News
oi-Staff
By Staff
|
ഒടുവില്‍ നയന്‍സ് ബോഡിഗാര്‍ഡിന്റെ ലൊക്കേഷനോട് വിടപറഞ്ഞു. പത്തു മാസം ദീര്‍ഘിച്ച ചിത്രീകരണത്തിന് ശേഷമാണ് നയന്‍സ് സിദ്ദിഖ് ചിത്രം അഭിനയിച്ചു തീര്‍ത്തത്. 2008ലെ വിഷു ചിത്രമായി പ്രഖ്യാപിച്ച് കഴിഞ്ഞ ഡിസംബറിലാണ് ബോഡിഗാര്‍ഡിന്റെ ഷൂട്ടിങ് ആരംഭിച്ചത്. എന്നാല്‍ പലവിധ കാരണങ്ങള്‍ കൊണ്ട് ബോഡിഗാര്‍ഡിന്റെ ഷൂട്ടിങ് നീണ്ടു പോവുകയായിരുന്നു. പലപ്പോഴും നയന്‍സിന്റെ തിരക്കായിരുന്നു ഷൂട്ടിങ് ദീര്‍ഘിപ്പിച്ചത്.
മൂന്നാറിലെ ടാറ്റ ടീയുടെ ഗോള്‍ഫ് ക്ലബില്‍ ചിത്രീകരിച്ച ഗാനരംഗത്തോടെയാണ് നയന്‍സിന്റെ റോള്‍ പൂര്‍ത്തിയായത്. നായകനായ ദിലീപും ഒട്ടേറെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ഈ ഗാനചിത്രീകരണത്തില്‍ പങ്കെടുത്തു. കോളെജില്‍ നിന്നും വിനോദയാത്രക്കെത്തുന്ന രീതിയിലാണ് ഇവിടത്തെ രംഗങ്ങള്‍ സിദ്ദിഖ് ആവിഷ്ക്കരിച്ചത്.
ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം
ഔസേപ്പച്ചന് സംഗീതം നല്കിയ ഈ ഗാനത്തിന് ചുവടുകളൊരുക്കിയത് പ്രശസ്ത കൊറിയോഗ്രാഫറായ വൃന്ദയുടെ സഹായിയായിരുന്ന പോപ്പിയാണ്. സിനിമയിലെ മറ്റൊരു ഗാനത്തിന് കൊറിയോഗ്രാഫി നിര്‍വഹിച്ചത് ഇന്ത്യന്‍ മൈക്കല്‍ ജാക്സന് എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന പ്രഭുദേവയാണ്. ദിലീപിനും സിദ്ദിഖിനൊപ്പമുള്ള ബോഡിഗാര്‍ഡിന്റെ ഷൂട്ടിങ് രസകരമായിരുന്നുവെന്ന് നയന്‍സ് പറയുന്നു.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: ദിലീപ് നയന്‍താര നയന്‍സ് പ്രഭുദേവ ബോഡിഗാര്‍ഡ് സിദ്ദിഖ് bodyguard dileep nayans nayantara prabhudeva shooting siddique
Story first published: Wednesday, August 26, 2009, 16:16 [IST]
Other articles published on Aug 26, 2009
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ
Featured Posts