twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാജലക്ഷ്മിയായി സനുഷ

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/news/29-a-rain-song-in-dileep-sanusha-film-1-aid0166.html">« Previous</a>

    Sanusha,
    അശോക്, രാജലക്ഷ്മി എന്നീ കഥാപാത്രങ്ങളെയാണ് ദിലീപും സനുഷയും അവതരിപ്പിക്കുന്നത്. പുരുഷ വിദ്വേഷിയയാ മുത്തശ്ശി രാജകോകിലയ്ക്കും അമ്മ രാജമല്ലികയ്ക്കുമൊപ്പം അഹങ്കാരിയായി വളര്‍ന്നവളാണ് രാജലക്ഷ്മി.

    ഇവര്‍ക്കിടിയിലേയ്ക്ക് കടന്നുവരുന്ന അശോക് എന്ന ചെറുപ്പക്കാരനോട് രാജലക്ഷ്മിയ്ക്ക് അടുപ്പം തോന്നുകയാണ്. അവര്‍ പ്രണയപ്പെരുമഴയില്‍ ആറാടുമ്പോള്‍ തറവാട്ടില്‍ ഒരു ഭൂകമ്പം നടക്കുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്.

    പ്ലസ്ടു വിദ്യാര്‍ഥിനിയായ സനുഷ രാജലക്ഷ്മിയെ തനിയ്ക്ക് മനോഹരമാക്കിമാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. ഒപ്പം ദിലീപിന്റെ നല്ല ഗൈഡിങും തന്നെ സഹായിക്കുന്നുണ്ടെന്ന് താരം പറയുന്നു. സിനിമയിലൂടെ വളര്‍ന്നതുകൊണ്ടുതന്നെ സെറ്റില്‍ സനുഷയ്ക്ക് ഒരു തുടക്കക്കാരിയുടെ പ്രസ്‌നങ്ങളൊന്നുമില്ല.

    അച്ഛനും അമ്മയും അനിയനും സനുഷയ്‌ക്കൊപ്പം സെറ്റിലുണ്ട്. മഴയത്ത് ഓരോ സീന്‍ കഴിയുമ്പോഴും പനിവരുമെന്ന് ഭയന്ന് അച്ഛന്‍ സനൂഷയുടെ തലതുടയ്ക്കുകയാണ്. ഈ മഴപ്പാട്ട് മിസ്റ്റര്‍ മരുമകനിലെ ഒരു ടേണിങ് പോയിന്റാണ്.

    ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ വിജയത്തിനു ശേഷം വര്‍ണ്ണചിത്ര ബിഗ്‌സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈര്‍
    നിര്‍മമിക്കുന്ന മിസ്‌റര്‍ മരുമകന്‍ റംസാന് തിയറ്ററുകളിലെത്തും.

    മുന്‍പേജില്‍
    മിസ്റ്റര്‍ മരുമകനിലെ മഴപ്പാട്ട്

    <ul id="pagination-digg"><li class="previous"><a href="/news/29-a-rain-song-in-dileep-sanusha-film-1-aid0166.html">« Previous</a>

    English summary
    A rain song will be a key turn point in Dileep-Sanusha starrer Mr. Marumakan. This song scene was shooted at Eranakulam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X