For Quick Alerts
For Daily Alerts
Don't Miss!
- News ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്; 'ബിജെപിയില്‍ ചേരാനിരുന്നത് ഇപി ജയരാജന്'
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Lifestyle പ്രശ്നം നിങ്ങളുടേതായിരിക്കില്ല, പക്ഷേ പങ്കാളി എത്ര പ്രകോപിപ്പിച്ചാലും ഈ ഒരു കാര്യം ചെയ്യരുത്
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഡ്യൂപ്പില്ലാതെ ചാടിയ ആസിഫ് അലിയ്ക്ക് പരിക്ക്
News
oi-Vijesh Krishna
By Ajith Babu
|
കൊച്ചി: ഷൂട്ടിംഗിനിടെ റോപ്പില്‍ നിന്നു വീണ് യുവതാരം ആസിഫ് അലിക്ക് പരിക്കേറ്റു. എ.കെ സാജന് സംവിധാനം ചെയ്യുന്ന അസുരവിത്ത് എന്ന ചിത്രത്തിന്റെ സംഘട്ടനരംഗത്തിനിടെയാണ് സംഭവം.
ഒറിജിനാലിറ്റിയ്ക്ക് വേണ്ടി ഡ്യൂപ്പ് വേണ്ടെന്ന ആസിഫ് അലിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് റോപ്പില്‍ നിന്നും ചാടുമ്പോള്‍ ഇദ്ദേഹം താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ കൊച്ചിയിലെ ലേക്ഷോര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈയ്ക്ക് ചതവുണ്ട്.
ആക്ഷന്‍ ചിത്രമായ അസുരത്തിവിത്തിന്റെ അവസാനഘട്ടചിത്രീകരണം വില്ലിംഗ്ടണ്‍ ഐലന്റിലാണ് നടക്കുന്നത്.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: asif ali shooting injuy kochi asuravithu ആസിഫ് അലി ഷൂട്ടിങ് പരിക്ക് ആശുപത്രി കൊച്ചി
English summary
Actor Asif Ali suffered minor injuries in an accident that took place on the sets of his new film Asuravithu,
Story first published: Monday, August 29, 2011, 11:22 [IST]
Other articles published on Aug 29, 2011
-
ദിലീപിന്റെ വളര്‍ച്ച ഇങ്ങനെയായിരുന്നു! സൂപ്പര്‍താര പദവി ദിലീപിന് കാലം നല്കിയ സമ്മാനമായിരുന്നു
-
അവളെ എനിക്ക് മടുക്കില്ല, അവളെ ആശ്രയിച്ചാണ് ഞാനുള്ളത്; ഭാര്യയെക്കുറിച്ച് ധ്യാന്‍ പറഞ്ഞത്
-
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്
Featured Posts