For Quick Alerts
For Daily Alerts
Don't Miss!
- Sports IPL 2024: ഹാര്‍ദിക് അല്ല, ലോകകപ്പ് കളിക്കേണ്ടത് ശിവം ദൂബെ; താരത്തിന് പിന്നില്‍ അണിചേര്‍ന്ന് ആരാധകര്‍
- News ബിജെപി 8 സീറ്റ് നേടുമെന്ന് മെട്രോമാന് ഇ ശ്രീധരന്; പൊന്നാനിയിലും ജയിക്കും, മോദിയല്ല ആദ്യം പറഞ്ഞത്
- Automobiles വെറും 2.99 ലക്ഷം മാത്രം! വർക്കിലും ലുക്കിലും നിഞ്ചയെ തൂക്കും മാക് 2 പതിപ്പുമായി അൾട്രാവയലറ്റ്
- Finance സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ 4 പോസ്റ്റ് ഓഫീസ് പദ്ധതികൾ
- Lifestyle കാപ്പി കുടിച്ചാല്‍ മുടി കൊഴിയുമോ, കഫീന്‍ മുടിയില്‍ പുരട്ടിയാല്‍ മുടി വളരുമോ?
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
സന്തോഷ് ശിവന് ചിത്രത്തില്‍ പൃഥ്വി
News
oi-Vijesh Krishna
By Ajith Babu
|
സൂപ്പര്‍ഹിറ്റ് ചിത്രമായ അനന്തഭദ്രത്തിന് ശേഷം പൃഥ്വിരാജ് വീണ്ടും സന്തോഷ് ശിവനൊപ്പം ഒന്നിയ്ക്കുന്നു. ഉറുമിയെന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിലാണ് പൃഥ്വിരാജ് നായകനാവുന്നത്.
പൃഥ്വിരാജിന്റെ ഈ വര്‍ഷത്തെ പ്രധാന പ്രൊജക്ടുകളിലൊന്നായിരിക്കും സന്തോഷ് ശിവന് ചിത്രം.
രഞ്ജിത്തിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള ശങ്കര്‍ രാമകൃഷ്ണനാണ് ഉറുമിയുടെ രചന നിര്‍വഹിയ്ക്കുന്നത്.
സന്തോഷ് ശിവന്റെ മലയാളത്തിലെ പ്രഥമ സംവിധാന സംരംഭമായ അനന്തഭദ്രം ഒരു ഹൊറര്‍ പശ്ചാത്തലത്തിലാണ് ഒരുക്കിയിരുന്നത്. പുതിയ ചിത്രമായ ഉറുമി ഏറെ ടെക്നിക്കല്‍ പെര്‍ഫെക്ഷനോടെയാണ് ഒരുക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ താരനിര്‍ണയം നടന്നുവരികയാണ്.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: anathabhadhram അനന്തഭദ്രം ഉറുമി പൃഥ്വിരാജ് സന്തോഷ് ശിവന് prithviraj santosh sivan urumi
Story first published: Tuesday, June 29, 2010, 11:05 [IST]
Other articles published on Jun 29, 2010