For Quick Alerts
For Daily Alerts
Don't Miss!
- Lifestyle മുഖത്തെ കരുവാളിപ്പിന് അടുക്കളക്കൂട്ടില്‍ പെട്ടെന്ന് പരിഹാരം
- Sports IPL 2024: റയാന് പരാഗ് 2.0; വിമര്‍ശകരുടെ വായടപ്പിച്ച വെടിക്കെട്ട്; രാജസ്ഥാന്റെ രക്ഷകനായി പരാഗ്
- News സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും, പ്രണയലക്ഷ്യങ്ങള്‍ സാധിക്കും, നിങ്ങളുടെ രാശിഫലം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
'ഐ ഹാവ് എ ഡ്രീ'മില്‍ പൃഥ്വി നായകന്
News
oi-Staff
By Staff
|
ഒരിടത്തിന് ശേഷം പ്രദീപ് നായര്‍ രചനയും സംവിധാനവും നിര്വഹിയ്ക്കന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാവുന്നു. 'ഐ ഹാവ് എ ഡ്രീം' എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ സത്യജിത്ത് എന്ന വ്യത്യസ്തമായ കഥാപാത്രമാണ് പൃഥ്വി അവതരിപ്പിയ്ക്കുന്നത്.
പേര് സൂചിപ്പിയ്ക്കുന്നത് പോലെ പുതുമയാര്‍ന്ന ത്രില്ലറായിരിക്കും ഇതെന്ന് സംവിധായകന് പറയുന്നു. രണ്ട് നായികമാരുള്ള സിനിമയില്‍ വ്യത്യസ്തമായ അവതരണ രീതിയാണ് പ്രദീപ് നായര്‍ അവലംബിയ്ക്കുന്നത്. കരിയറില്‍ പൃഥ്വി ഇതിന് മുമ്പ് അവതരിപ്പിയ്ക്കാത്ത വേഷമായിരിക്കും ചിത്രത്തിലേതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അവസാനമായി തിയറ്ററുകളിലെത്തിയ പൃഥ്വിരാജ് ചിത്രമായ കലണ്ടറിന്റെ നിര്‍മാതാക്കളായ നന്ത്യാട്ട് ഫിലിംസ് തന്നെയാണ് 'ഐ ഹാവ് എ ഡ്രീം' നിര്‍മ്മിയ്ക്കുന്നത്. തിരക്കഥാ ജോലികള്‍ ഏകദേശം പൂര്‍ത്തിയായ ചിത്രത്തിന്റെ താരനിര്‍ണയം പുരോഗമിയ്ക്കുകയാണ്.
ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുന്ന ചിത്രങ്ങളുടെ വര്‍ക്കുകള്‍ പൂര്‍ത്തിയായാല്‍ പ്രദീപ് ചിത്രത്തിന്റെ തിരക്കുകളിലേക്ക് പൃഥ്വി കടന്നേക്കുമെന്നാണ് സൂചന.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: ഐ ഹാവ് എ ഡ്രീം ഒരിടം കലണ്ടര്‍ പൃഥ്വിരാജ് പ്രദീപ് നായര്‍ calendar i have a dream oridam pradeep nair prithviraj
Story first published: Friday, May 29, 2009, 17:42 [IST]
Other articles published on May 29, 2009
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'
Featured Posts