For Quick Alerts
For Daily Alerts
Don't Miss!
- Automobiles ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- Lifestyle എത്ര കഠിനമായ താരനും അകറ്റും, ചൊറിച്ചിലില്ലാത്ത തല ഉറപ്പു നല്‍കും കൂട്ട്
- News ലോക്സഭാ തിരഞ്ഞെടുപ്പ്; കാസർഗോഡ് ഉണ്ണിച്ച വീണ്ടുമെത്തുമെന്ന് യുഡിഎഫ്; തിരിച്ചുപിടിക്കാൻ എൽഡിഎഫും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Sports T20 World Cup 2024: ഈ 8 പേരെ ടീമിലെടുക്കൂ, ഇന്ത്യക്കു കപ്പുറപ്പ്! അഞ്ചും റോയല്‍സുകാര്‍
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
നുണക്കഥ പറയാന്‍ വിവേക് മലയാളത്തില്‍
News
oi-Vijesh Krishna
By Ajith Babu
|
കോളിവുഡിലെ ഹാസ്യരാജാവ് വിവേക് മലയാളത്തില്‍. ജോണ്സന് തങ്കപ്പന് സംവിധാനം ചെയ്യുന്ന നുണക്കഥയെന്ന ചിത്രത്തില്‍ മലയാളത്തിലെ സൂപ്പര്‍ കൊമേഡിയന്‍ ജഗതിയ്ക്കൊപ്പമാണ് വിവേക് പ്രധാന വേഷത്തിലെത്തുന്നത്.
ചിത്രത്തില്‍ സിനിമാ മോഹങ്ങളുമായി നടക്കുന്ന ഒരു എസ്ഐയുടെ വേഷമാണ് വിവേക് അവതരിപ്പിയ്ക്കുന്നത്. ഒരു തിരക്കഥാകൃത്തായാണ് ജഗതി വേഷമിടുന്നത്.
പിയൂഷ്, അനീഷ് മേനോന്, അഷറഫ് എന്നീ പുതുമുഖങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. അശ്വിനിയാണ് നായിക.
ബെന്‍ ആര്‍ട്സിന് വേണ്ടി മാത്യു എബ്രഹാം നിര്മ്മിയ്്ക്കുന്ന നുണക്കഥയുടെ തിരക്കഥയും സംഭാഷണവും രചിയ്ക്കുന്നത് അഭിലാഷ് എബ്രഹാമാണ്.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Story first published: Tuesday, June 29, 2010, 15:47 [IST]
Other articles published on Jun 29, 2010