For Quick Alerts
For Daily Alerts
Don't Miss!
- Sports IPL 2024: ജയം തുടരാന്‍ ആര്‍സിബിയും കെകെആറും, ഗംഭീര്‍-കോലി നേര്‍ക്കുനേര്‍; ടോസ് 7 മണിക്ക്
- Lifestyle 200-ല്‍ ഒരു പുരുഷന് വീതം തൊണ്ടയില്‍ ക്യാന്‍സര്‍ സാധ്യത: ചെറിയ തൊണ്ട വേദന പോലും ശ്രദ്ധിക്കണം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Automobiles ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
- Technology വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
വിഷുക്കൈനീട്ടമായി ഡബിള്‍സ്
News
oi-Vijesh Krishna
By Ajith Babu
|
ആഗസ്റ്റ് 15 ക്ഷീണം തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെ മറ്റൊരു മമ്മൂട്ടി ചിത്രം തിയറ്ററുകളിലേക്ക്. മമ്മൂട്ടി നദിയ മൊയ്തു ടീം ഒന്നിയ്ക്കുന്ന ഡബിള്‍സ് ഏപ്രില്‍ 15ന് വിഷു ദിനത്തില്‍ തിയറ്ററുകളിലെത്തുന്നത്. നവാഗത സംവിധായകന് സോഹന്‍ സീനുലാല്‍ ഒരുക്കുന്ന കുടുംബചിത്രത്തില്‍ ഗിരി ഗൗരി എന്നീ സഹോദരങ്ങളെയാണ് മമ്മൂട്ടിയും നദിയയും അവതരിപ്പിയ്ക്കുന്നത്.
എണ്‍പതുകളില്‍ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായിരുന്ന നദിയയുടെ തിരിച്ചുവരവാണ് ഡബിള്‍സിന്റെ ഹൈലൈറ്റ്. നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് തമിഴ്് സിനിമയിലൂടെ വെള്ളിത്തിരയില്‍ സജീവമായെങ്കിലും മലയാളത്തില്‍ നല്ലൊരു കഥാപാത്രം ലഭിച്ചാലെ അഭിനയിക്കൂവെന്ന തീരുമാനത്തിലായിരുന്നു നടി.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, ശ്യാമ, പൂവിന് പുതിയ പൂന്തെന്നല്‍ എന്നീ സിനിമകളില്‍ മമ്മൂട്ടിയുടെ നായികയായി നദിയ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഡബിള്‍സില്‍ തപസ്സിയാണ് മമ്മൂട്ടിയുടെ നായികയായെത്തുന്നത്.
സച്ചി സേതുവിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തില്‍ സലീം കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരുടെ സാന്നിധ്യവുമുണ്ട്.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
English summary
Mammootty Nadia starrer Doubles big Vishu release on April 15.
Story first published: Wednesday, March 30, 2011, 17:04 [IST]
Other articles published on Mar 30, 2011
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
Featured Posts