Don't Miss!
- Sports IPL 2024: സ്വിമ്മിങ് പൂളില്‍ സുഹൃത്തിനൊപ്പം ചഹാലിന്റെ ഭാര്യ? വീഡിയോ വൈറല്‍! വസ്തുത ഇതാണ്
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം നാളെ ബൂത്തിലേക്ക്.. ഇന്ന് നിശബ്ദ പ്രചരണം, 4 ജില്ലകളിൽ നിരോധനാജ്ഞ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ആദ്യ ഗാനത്തേക്കാൾ അതിമധുരം രണ്ടാം ഗാനം! പ്രണയമയി രാധാ വിരഹണിയതു രാധാ...! ആമിയിലെ ഗാനങ്ങൾ കാണാം...
എം ജയചന്ദ്രൻ സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാലും വിജയ് യേശുദാസുമാണ്
എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്യുന്ന ആമിയിലെ രണ്ടാമത്തെ ഗാനവും പുറത്തെത്തി. എം ജയചന്ദ്രൻ സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷലും വിജയ് യേശുദാസുമാണ്. പ്രണയമായി രാധാ വിരഹിണിയതു രാധ... എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. റഫീഖ് അഹ്മദാണ് ഗാനം രചിച്ചിരിക്കുന്നത്.
ആദ്യം കാണുമ്പോൾ സങ്കടമായിരുന്നു! ഇപ്പോൾ അവസ്ഥ മാറി, ട്രോളന്മാർക്ക് ഗായത്രിയുടെ ഉഗ്രൻ മറുപടി!!
വിരഹമാണ് ഗാനത്തിന്റെ പ്രമേയം. കണ്ണനെ കാത്തിരിക്കുന്ന രാധയുടെ വിരഹം അതിമനോഹരമായി ഗാനത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. അത് അതിന്റേതായ രീതിയിൽ ഗാനം പ്രേക്ഷകരുടെ ഹൃദയത്തിലെത്തിക്കാൻ ശ്രേയയ്ക്കും വിജയ് യേശുദാസിനും കഴിഞ്ഞിട്ടുണ്ട്.
പ്രണയമയീ രാധ..
പ്രണയമധീ രാധയിൽ മാധവിക്കുട്ടിയുടെ ജീവിതത്തിന്റെ രണ്ടാം തലമാണ് കാണിച്ചിരിക്കുന്നത്. യൗവനത്തില്‍ മാധവിക്കുട്ടിയുടെ ജീവിതത്തിലുള്ള സംഘര്‍ഷങ്ങളും പ്രണയവുമാണ് രണ്ടാമത്തെ ഗാനത്തിലെ പ്രമേയം. ഗാനത്തിൽ മഞ്ജു വാര്യരും, ടൊവിനോ തോമസുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശ്രേയയുടേയും വിജയ് യേശുദാസിന്റേയും ശബ്ദത്തിൽ രണ്ടു പേരും അതിമനോഹരമായി അഭിനിച്ചിട്ടുണ്ട്.
ഗാനം
പ്രണയമയീ രാധ... ഗാനം കേൾക്കാം
നീർമാതള പൂവിനുള്ളിൽ നീഹാരമായി വീണ കാലം
ആമിയിലെ ആദ്യ ഗാനം മാധവിക്കുട്ടിയുടെ ബല്യ-കൗമാരത്തെ കുറിച്ചുള്ളതാണ്. നീർമാതള പൂവിനുള്ളിൽ നീഹാരമായി വീണ കാലം...എന്നാണ് പാട്ടിന്റെ തുടക്കം. മധാവിക്കുട്ടിയുടെ നീർമാതളം പൂത്തകാലം എന്ന ചെറുകഥയെ ഒർമ്മപ്പെടുത്തും വിധമുള്ളതാണ് ആദ്യത്തെ ഗാനം. റഫീഖ് അഹ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ ഈണം പകർന്ന ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷലാണ്. അതിമനോഹരമായ ദൃശ്യവും ശ്രേയയുടെ ആലാപനവും ഗാനത്തെ അതി മനോഹരമാക്കിയിട്ടുണ്ട്.
ആദ്യം ഗാനം
നീര്മാതാളപ്പൂവിനുള്ളില്... ആമി യിലെ ആദ്യം കാണാം
മഞ്ജു വാര്യർ കലക്കി
ആമിയുടെ ട്രെയിലറിനു മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. മഞ്ജു വര്യർ എന്ന നടിയുടെ രൂപ ഭാവ വ്യത്യസമാണ് ട്രെയിലറിലെ മുഖ്യാകാർഷണം. ഏറെ നാളുകൾക്ക് ശേഷമാണ് ശക്തമായ കഥാപാത്രവുമായി മഞ്ജു എത്തുന്നത്.
ട്രെയിലർ
ആമിയുടെ ട്രെയിലർ
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'