twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വഴക്ക് പറഞ്ഞതിന് മകന്റെ കൈയ്യില്‍ നിന്നും അടി വാങ്ങി അജു വര്‍ഗീസ്! വീഡിയോ വൈറല്‍! കാണൂ

    By Midhun
    |

    മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് അജു വര്‍ഗീസ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ സിനിമയിലെത്തിയ അജു വര്‍ഗീസ് വളെര പെട്ടെന്നായിരുന്നു മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി ഉയര്‍ന്നത്. ഹാസ്യ കഥാപാത്രങ്ങള്‍ക്കു പുറമെ സ്വഭാവ നടനായും അജു മലയാളത്തില്‍ തിളങ്ങാറുണ്ട്.

    ജിത്തു ജോസഫ് ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയുടെ നായികയായി വേദിക! കാണാംജിത്തു ജോസഫ് ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയുടെ നായികയായി വേദിക! കാണാം

    തന്റെ കഴിവുകൊണ്ട് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറാനും അജുവിന് സാധിച്ചിരുന്നു. ആസിഫ് അലി നായകനായ ബിടെക്ക്, വിനീത് ശ്രീനിവാസന്റെ അരവിന്ദന്റെ അതിഥികള്‍ തുടങ്ങിയ ചിത്രങ്ങളാണ് അജുവിന്റതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.

    aju varghese

    രണ്ട് ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. മലയാള സിനിമകളില്‍ നിറസാന്നിദ്ധ്യമാണ് അജു വര്‍ഗീസ് ഇപ്പോള്‍. സിനിമയിലെന്ന പോലെ കുടുംബ ജീവിതവും നല്ല രീതിയിലാണ് നടന്‍ മുന്നോട്ടുകൊണ്ടുപോവാറുളളത്. അജുവര്‍ഗീസും മകനും ഉള്‍പ്പെട്ട പുതിയൊരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

    aju varghese

    പുസ്തകത്തില്‍ ചിത്രം വരയ്ക്കാനായി മകനെ സഹായിക്കുന്ന അജുവിനെയാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ഉപദേശം ഇഷ്ടപ്പെടാത്തതുകൊണ്ട് മകന്‍ അജുവിന്റെ മുഖത്തടിക്കുന്നതാണ് വീഡിയോയില്‍ രസകരമാവുന്നത്. മകന്റെ അടികൊണ്ട് ഒന്നു മിണ്ടാതെ ഇരിക്കുന്ന പാവം അച്ഛനെയും വീഡിയോയില്‍ കാണാം.

    എനിക്ക് പത്തില്‍ താഴെ മാത്രമേ കാമുകിമാര്‍ ഉള്ളൂ! തുറന്ന് പറഞ്ഞ്‌ രണ്‍ബീര്‍ കപൂര്‍എനിക്ക് പത്തില്‍ താഴെ മാത്രമേ കാമുകിമാര്‍ ഉള്ളൂ! തുറന്ന് പറഞ്ഞ്‌ രണ്‍ബീര്‍ കപൂര്‍

    ദിലീപ് ആരാധകര്‍ക്ക് ഇനി ആഘോഷിക്കാം! 2 കണ്‍ട്രീസിന് രണ്ടാം ഭാഗം വരുന്നു? ഇത് പൊളിച്ചടുക്കും!!ദിലീപ് ആരാധകര്‍ക്ക് ഇനി ആഘോഷിക്കാം! 2 കണ്‍ട്രീസിന് രണ്ടാം ഭാഗം വരുന്നു? ഇത് പൊളിച്ചടുക്കും!!

    English summary
    actor aju varghese with his son at home: video viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X