»   » അനൂപ് മേനോന്റെ വിവാഹ ഫോട്ടോകള്‍ കാണൂ

    അനൂപ് മേനോന്റെ വിവാഹ ഫോട്ടോകള്‍ കാണൂ

    By Aswathi

    ഇന്ന് (27-12-2014) രാവിലെ അനൂപ് മേനോനും ക്ഷേമ അലക്‌സാണ്ടറും വിവാഹിതരായി. വളരെ സിംപിളായിരുന്നു വിവാഹം. അതുകൊണ്ട് തന്നെ ഒരുപാട് ലൈറ്റുകള്‍ തെളിയിച്ച്, ഒരുപാട് പേര്‍ ഒപ്പം നിന്നെടുത്ത ഫോട്ടോകളൊന്നും ഇല്ലായിരുന്നു. മഹാദേവന്‍ തമ്പിയുടെ ക്യാമറക്കണ്ണുകളില്‍ നിറഞ്ഞ, അനൂപ് മേനോന്റെ ചില വിവാഹ ഫോട്ടോകള്‍ കാണൂ...

     

    ബന്ധുക്കളും സുഹൃത്തുക്കളും സാക്ഷി

    അനൂപിന്റെ വീട്ടില്‍ വച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

    വിവാഹ വാര്‍ത്ത

    വിവാഹം കഴിഞ്ഞ വാര്‍ത്ത അനൂപ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചു. ഒപ്പം ഇരുവരുടെയും ഫോട്ടോയും ഉണ്ട്. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും അനൂപ് സ്റ്റാറ്റസിലൂടെ ആവശ്യപ്പെടുന്നു.

    ലളിതം മനോഹരം

    ലളിതമായ രതീയിലാണ് വിവാഹം നടന്നത്. വിവാഹ സദ്യകളോ ആര്‍ഭാടങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

    വധുവും സിംപിള്‍

    ക്ഷേമയും വിവാഹ വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയിട്ടില്ല. എല്ലാം സിംപിള്‍ ആയിരുന്നു. വിവാഹ സത്കാരം ഉണ്ടായിരിക്കില്ലെന്ന് അനൂപ് നേരത്തെ അറിയിച്ചതാണ്.

    ഷേമയെ കുറിച്ച്

    പത്തനാപുരം സ്വദേശിയാണ് ക്ഷേമ അലക്‌സാണ്ടര്‍. തനിക്ക് ഏറ്റവും അധികം സംസാരിക്കാന്‍ കഴിയുന്നു, നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയുന്ന, ഏറ്റവും അടുത്ത സുഹൃത്താണ് ക്ഷേമയെന്നും പരിചയപ്പെട്ടതിലൂടെ ക്ഷേമയുടെ സ്വഭാവം അടുത്ത് മനസ്സിലാക്കാന്‍ കഴിഞ്ഞെന്നും അനൂപ് മേനോന്‍ പറയുകയുണ്ടായി.

    Please Wait while comments are loading...

    Malayalam Photos

    Go to : More Photos
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X