For Quick Alerts
For Daily Alerts
Don't Miss!
- Technology കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- Automobiles ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
- Sports T20 World Cup 2024: ഒരൊറ്റ ഷോട്ട്, റിഷഭാണ് ബെസ്റ്റെന്ന് അന്നു ഉറപ്പിച്ചു! ടീമില്‍ വേണമെന്ന് ബ്രോഡ്
- Finance സന്തോഷത്തിന്റെ വെള്ളിയാഴ്ച, ഓഹരി വിലയിൽ കുതിപ്പുമായി മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം ഇതാണ്
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
അതിര്‍ത്തിയില്‍ പൊലിഞ്ഞ ജീവനുകള്‍ക്കു പകരം വീട്ടുമെന്നു സുരേഷ് ഗോപി!
News
oi-AV Bindu
By Pratheeksha
|
പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയത് ഒരു സൂചനമാത്രമാണെന്നും ആശങ്കവേണ്ടെന്നും രാജ്യ സഭാംഗവും നടനുമായ സുരേഷ് ഗോപി. അതിര്‍ത്തിയില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് പകരം വീട്ടും.
ഇന്ത്യന്‍ സൈനികര്‍ സ്വന്തം ജീവന് പോലും പണയം വെച്ച നടത്തിയ ഈ ആക്രമണത്തെ ലോകരാഷ്ട്രങ്ങള്‍ എതിര്‍ക്കില്ലെന്നും എല്ലാ രാഷ്ട്രങ്ങളും പിന്തുണയ്ക്കുമെന്നും സുരേഷ് ഗോപി പറയുന്നു.
പ്രിയദര്‍ശന്റെ അടുത്ത ചിത്രത്തില്‍ നായകന് അക്ഷയ് കുമാര്‍!
നമ്മള് നമ്മളെ സംരക്ഷിക്കുക മാത്രമാണു ചെയ്തത്. ലോക സമാധാനത്തിന് വില കല്‍പ്പിക്കുന്ന ഇന്ത്യയ്ക്ക് സ്വയം പ്രതിരോധിക്കാനുളള അവകാശമുണ്ടെന്നും സുരേഷ് ഗോപി പറയുന്നു.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
English summary
actor suresh gopi support indian army's action