Don't Miss!
- News 'തൃശൂരിൽ ബിജെപി 28000ത്തിലധികം കള്ളവോട്ടുകൾ ചേർത്തു, പട്ടികയിൽ സുരേഷ് ഗോപിയുടെ ജീവനക്കാരും'; ടിഎൻ പ്രതാപൻ
- Sports T20 World Cup 2024: ഹാര്‍ദിക് വേണ്ട! പകരം ദുബെ, സഞ്ജു ടീമില്‍; ഇതാ ഭാജിയുടെ 15 അംഗ സ്ക്വാഡ്
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Automobiles ബജറ്റ് ഇവി പ്ലാനുകൾക്ക് തുടക്കം കുറിച്ച് ഹ്യുണ്ടായി; മെയ്ഡ് ഇൻ ഇന്ത്യ ക്രെറ്റ ഇവി ഉടൻ
- Lifestyle പഞ്ചസാര വില്ലനല്ല, അമിതവണ്ണമുണ്ടാകുന്നത് പഞ്ചസാര ഇങ്ങനെ ഉപയോഗിക്കുമ്പോഴാണ്
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
നടി ജ്യോതിര്‍മയിയും അമല്‍ നീരദും വിവാഹിതരായി
തെന്നിന്ത്യന്‍ നടി ജ്യോതിര്‍മയിയും സംവിധായകന് അമല്‍ നീരദും വിവാഹിതരായി. കൊച്ചി സൗത്ത് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് ഇന്നു (04-04-2015) രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
ജ്യോതിര്‍മയിയുടെ രണ്ടാം കെട്ടാണിത്. 2004 ലാണ് ജ്യോതിര്‍മയി ബാല്യകാല സുഹൃത്തായിരുന്ന നിഷാന്ത് ഹരികുമാറിനെ വിവാഹം ചെയ്തത്. എന്നാല്‍ പിന്നീട് ചില അസ്വരസ്യങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിയുകയായിരുന്നു.
നടി ജ്യോതിര്‍മയിയും അമല്‍ നീരദും വിവാഹിതരായി
തെന്നിന്ത്യന്‍ നടി ജ്യോതിര്‍മയിയും സംവിധായകന് അമല്‍ നീരദും വിവാഹിതരായി. കൊച്ചി സൗത്ത് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് ഇന്നു (04-04-2015) രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
നടി ജ്യോതിര്‍മയിയും അമല്‍ നീരദും വിവാഹിതരായി
ജ്യോതിര്‍മയിയുടെ രണ്ടാം കെട്ടാണിത്. 2011 ലാണ് ജ്യോതിര്‍മയി ബാല്യകാല സുഹൃത്തായിരുന്ന നിഷാന്ത് ഹരികുമാറിനെ വിവാഹം ചെയ്തത്. എന്നാല്‍ പിന്നീട് ചില അസ്വരസ്യങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിയുകയായിരുന്നു.
നടി ജ്യോതിര്‍മയിയും അമല്‍ നീരദും വിവാഹിതരായി
2000 ല്‍ പൈലറ്റ് എന്ന ചിത്രത്തിലൂടെയാണ് ജ്യോതിര്‍മയി വെള്ളിത്തിരയിലെത്തിയത്. പിന്നീട് ഇഷ്ടം, മീശാമാധവന്‍, എന്റെ വീട് അപ്പൂന്റെയും, പട്ടാളം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. ഭാവം എന്ന ചിത്രത്തിലൂടെ മികച്ച സഹനടിയ്ക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു.
നടി ജ്യോതിര്‍മയിയും അമല്‍ നീരദും വിവാഹിതരായി
മലായാളത്തിന് പുറമെ തമിഴിലും ഒത്തിരി ചിത്രങ്ങളില്‍ ജ്യോതിര്‍മയി വേഷമിട്ടിട്ടുണ്ട്. ഒരു തെലുങ്ക് ചിത്രത്തിലും വേഷമിട്ടു
നടി ജ്യോതിര്‍മയിയും അമല്‍ നീരദും വിവാഹിതരായി
നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ബാല്യകാലസുഹൃത്തായ നിഷാന്ത് ഹരികുമാറിനെ 2001 ല്‍ ജ്യോതിര്‍ മയി വിവാഹം ചെയ്തത്. വിവാഹ ശേഷം നടി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തു.
നടി ജ്യോതിര്‍മയിയും അമല്‍ നീരദും വിവാഹിതരായി
പതിവ് നായികമാരുടെ കഥ തന്നെയായിരുന്നു ദാമ്പത്യത്തില്‍ ജ്യോതിര്മിയിക്കും. 2011 ല്‍ ജ്യോതിര്‍മയിയും നിഷാന്തും വിവാഹ മോചിതരമായി. നടി വീണ്ടും സിനിമയിലേക്ക് തിരിച്ചുവന്നെങ്കിലും സജീവമാകാന്‍ കഴിഞ്ഞില്ല.
നടി ജ്യോതിര്‍മയിയും അമല്‍ നീരദും വിവാഹിതരായി
ബ്ലാക്ക് എന്ന ചിത്രത്തിന് ഛായാഗ്രഹകന് ആയിക്കൊണ്ടാണ് അമല്‍ നീരദ് വെള്ളിത്തിരയില്‍ എത്തുന്നത്. ബിഗ് ബി എന്ന ചിത്രം ഒരുക്കിക്കൊണ്ട് സംവിധാന രംഗത്തെത്തി. സാഗര്‍ ഏലിയാസ് ജാക്കി, അന്‍വര്‍, ബാച്ചിലര്‍ പാര്‍ട്ടി അഞ്ച് സുന്ദരികള്‍(കുള്ളന്റെ ഭാര്യ) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇയ്യോബിന്റെ പുസ്തകമാണ് ഒടുവില്‍ തിയേറ്ററിലെത്തിയത്.
നടി ജ്യോതിര്‍മയിയും അമല്‍ നീരദും വിവാഹിതരായി
അമല്‍ നീരദിന്റെ സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ജ്യോതിര്‍മയി അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിലൂടെയാണ് ഇരുവരും അടുത്തതും. ആ പ്രണയം ഗോസിപ്പുകോളത്തില്‍ വരുത്താതെ തന്നെ ഇരുവരും വിവാഹിതരുമായി. അമലിന്റെ ആദ്യവിവാഹമാണ്.
-
ഞാന്‍ ഗെയിം കളിക്കുന്നില്ലേ? സിജോയോട് ജാസ്മിന്; നാണം കെടുത്തി ബിഗ് ബോസും കൂകി വിളിച്ച് വീട്ടുകാരും
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
-
ഷൈന്‍ ടോം തോച്ചോ? മറുപടി നല്കി തനു; ബ്രേക്കപ്പ് വാർത്തകള്‍ക്കിടെ ചര്‍ച്ചയായി മറുപടികള്‍