»   » മുക്തയുടെ വിവാഹ നിശ്ചയ ഫോട്ടോകള്‍ കാണൂ...

  മുക്തയുടെ വിവാഹ നിശ്ചയ ഫോട്ടോകള്‍ കാണൂ...

  By Aswini

  നടി മുക്തയുടെയും റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയുടെയും വിവാഹ നിശ്ചയം ഇന്നലെ (23-08-2015) പാലാരിവട്ടത്തെ പള്ളിയില്‍ വച്ചു നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് നിശ്ചയത്തില്‍ പങ്കെടുത്തത്. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകള്‍ കാണാം

   

  Also Read: മുക്തയുടെയും റിങ്കു ടോമിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു

  വിവാഹ നിശ്ചയം

  ഇന്നലെ (23-08-2015) പാലാരിവട്ടത്തെ പള്ളിയില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം

  പങ്കെടുത്തത്

  അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തത്

  റിമിയുടെ സഹോദരന്‍

  നടിയും പിന്നണിയ ഗായികയുമായ റിമി ടോമിയുടെ സഹോദരനാണ് റിങ്കു ടോമി

  ഇവന്റ്മാനേജര്‍

  കൊച്ചിയില്‍ ഇവന്റ്മാനേജരായി ജോലി നോക്കുകയാണ് റിങ്കു

  പ്രണയമല്ല

  ഇത് പ്രണയ വിവാഹമല്ല. ഇരുവീട്ടുകാരും ആലോചിച്ച് നടത്തുന്നതാണെന്ന് റിങ്കു ടോമി പറഞ്ഞിട്ടുണ്ട്

  മാംഗല്യം

  ആഗസ്റ്റ് 31 നാണ് വിവാഹം നിശ്ചയിച്ചിരിയ്ക്കുന്നത്

  സുരേഷ് ഗോപി

  വെള്ളിത്തിരയില്‍ നിന്നുള്ള ഏക സാന്നിധ്യം നടന്‍ സുരേഷ് ഗോപിയാണ്. ഹെയ്‌ലെസ എന്ന ചിത്രത്തില്‍ മുക്തയും സുരേഷ് ഗോപിയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

   മുക്ത

  ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. നസ്രാണി പോലുള്ള ചിത്രങ്ങളില്‍ ഗംഭീര അഭിനയം കാഴ്ചവച്ചെങ്കിലും മുക്തയ്ക്ക് മലയാളത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല

  തമിഴിലെ ഭാനു

  തമിഴ് സിനിമയില്‍ ഭാനു എന്ന പേരിലാണ് മുക്ത അറിയപ്പെടുന്നത്. താമരഭരണി എന്ന ആദ്യ ചിത്രത്തിലൂടെ തമിഴിലും മുക്ത ശ്രദ്ധിക്കപ്പെട്ടു. വാസുവും സരവണനും ഒന്ന പഠിച്ചവങ്ക് എന്ന ചിത്രമാണ് ഒടുവില്‍ മുക്തയുടേതായി തമിഴില്‍ റിലീസായത്

  വിവാഹ ശേഷം

  വിവാഹ ശേഷവും അഭിനയം തുടരുമെന്നും അതില്‍ റിങ്കുവിന്റെ കുടുംബത്തിന് എതിര്‍പ്പില്ലെന്നും മുക്ത പറഞ്ഞിട്ടുണ്ട്.

  Please Wait while comments are loading...

  Malayalam Photos

  Go to : More Photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X