Don't Miss!
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- News എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ച് സജി മഞ്ഞക്കടമ്പില്‍; പുതിയ പാര്‍ട്ടി 'കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്'
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
മമ്മൂട്ടി പ്രതികരിച്ചല്ലോ,മറുപടിയില്‍ തൃപ്തിയില്ലെങ്കിലും അദ്ദേഹം മിണ്ടിയതില്‍ സന്തോഷമെന്ന് പാര്‍വതി
Recommended Video
കസബയിലെ സ്ത്രീവിരുദ്ധ പരമാര്‍ശത്തെ വിമര്‍ശിച്ച് പാര്‍വതി പരസ്യമായി രംഗത്തെത്തിയിരുന്നു. കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കിടയിലെ ഓപ്പണ്‍ ഫോറത്തിനിടയിലായിരുന്നു താരം മമ്മൂട്ടി ചിത്രത്തിനെതിരെ രൂക്ഷമായി വിമര്‍ശനം ഉയര്‍ത്തിയത്. മമ്മൂട്ടിയുടെ ആരാധകരെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയവര്‍ താരത്തിനോട് വളരെ മോശമായാണ് പെരുമാറിയത്. പിന്നീട് മമ്മൂട്ടി തന്നെ ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചതോടെയാണ് സ്ഥിതി ശാന്തമായത്.
അമ്മയില്‍ അധികാര വടംവലി രൂക്ഷം? ഗണേഷ് കുമാറും മമ്മൂട്ടിയും ഇടയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍!
സംയുക്തയേയും കാവ്യ മാധവനേയും പോലെയല്ല ഭാവന, നവീനെന്തായാലും ആ തീരുമാനത്തെ പിന്തുണയ്ക്കില്ല!
അത്രയും ആസ്വദിച്ചാണ് പ്രണവ് പാടുന്നത്, പിന്നെങ്ങനെ ഇഷ്ടപ്പെടാതിരിക്കും, മേക്കിങ്ങ് വീഡിയോ കാണൂ!
കസബ വിഷയത്തില്‍ പ്രതികരിച്ചതുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പാര്‍വതി. ഇക്കണോമിക് ടൈംസിന് നല്കിയ അഭിമുഖത്തിനിടയിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിച്ചത്.
ലോബിയിങ്ങിനെക്കുറിച്ച് ആശങ്കയില്ല
അഭിപ്രായം തുറന്നുപറയുന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ലോബി രൂപപ്പെടുമെന്നും അതുകൊണ്ട് സംയമനം പാലിക്കണമെന്നും ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ചിലര്‍ തന്നെ ഉപദേശിച്ചിരുന്നുവെന്ന് പാര്‍വതി പറയുന്നു.
നിലപാടുകള്‍ തുറന്നുപറയും
നിലപാടുകള്‍ തുറന്നുപറയുന്നതുമായി ബന്ധപ്പെട്ട് അവസരങ്ങള്‍ നഷ്ടമാവുമെന്ന് പേടിച്ച് മിണ്ടാതിരിക്കില്ല. സ്വന്തം താല്പര്യപ്രകാരമാണ് സിനിമയിലേക്ക് എത്തിയത്. 12 വര്‍ഷമായി താന്‍ സിനിമയിലെത്തിയിട്ട്.
അവസരം നഷ്ടമായാല്‍
സ്വന്തം താല്പര്യവും കഠിനാധ്വാനവും കൊണ്ടാണ് ഇത്രയും നാള് സിനിമയില്‍ പിടിച്ചു നിന്നത്. അവസരം നഷ്ടമായാല്‍ സ്വന്തമായി സിനിമയെടുക്കുമെന്നും താരം വ്യക്തമാക്കി.
മറ്റുള്ളവരുടെ ബുദ്ധിമുട്ട്
തന്റെ ചുറ്റുമുള്ളവര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ബുദ്ധിമുട്ടുണ്ടാവുമെന്ന് കരുതി അഭിപ്രായങ്ങള്‍ മൂടി വെക്കാന്‍ താനുദ്ദേശിക്കുന്നില്ലെന്നും പാര്‍വതി പറയുന്നു.
മമ്മൂട്ടിയുടെ പ്രതികരണം
പാര്‍വതിക്കെതിരെയുള്ള സൈബര്‍ ആക്രമണം രൂക്ഷമായി തുടരുന്നതിനിടയില്‍ നിലപാട് വ്യക്തമാക്കി മമ്മൂട്ടി രംഗത്തുവന്നിരുന്നു. തനിക്ക് വേണ്ടി സംസാരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.
പൂര്ണ്ണസംതൃപ്തയല്ല
മമ്മൂട്ടിയുടെ മറുപടിയില്‍ താന്‍ പൂര്ണ്ണസംതൃപ്തയല്ല. ഈ വിഷയത്തില്‍ അദ്ദേഹം പ്രതികരിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കുന്നു.
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ആ കുഞ്ഞ് എന്റെയല്ല! നടി വനിതയുടെ മകള്‍ ജോവിക തന്റേതല്ലെന്ന് രണ്ടാം ഭര്‍ത്താവ്, ഗുരുതര ആരോപണവുമായി താരം
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?