twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യൂടൂബില്‍ ട്രെന്‍ഡിംഗ് ആയി 'ഹലോ ദുബായിക്കാരന്‍'... ട്രെയിലര്‍ കാണാം...

    By Jince K Benny
    |

    അവതാരകനും നടനുമായ ആദില്‍ ഇബ്രാഹിം നായകനാകുന്ന ഹലോ ദുബായിക്കാരന്റെ ട്രെയിലര്‍ പുറത്തിറങ്ങി. തൊഴിലില്ലായ്മയും അതിന്റെ പേരില്‍ യുവാക്കള്‍ അനുഭവിക്കുന്ന അപമാനവും പ്രമേയമായി വരുന്ന മുഴുനീള കമഡി എന്റര്‍ടെയിനറാണ് ചിത്രം. മാളവിക മേനോന്‍ ചിത്രത്തില്‍ നായികയാകുന്നു. ദുബായില്‍ പോകാന്‍ ആഗ്രഹിക്കുന്ന പ്രകാശന്‍ എന്ന കഥാപാത്രമാണ് ആദിലിന്റേത്.

    hello dubaikkaran

    ദേശീയ അവാര്‍ഡ് ജേതാവിനൊപ്പം കുഞ്ചാക്കോ ബോബന്റെ അടുത്ത ചിത്രം... ദേശീയ അവാര്‍ഡ് ജേതാവിനൊപ്പം കുഞ്ചാക്കോ ബോബന്റെ അടുത്ത ചിത്രം...

    ദിലീപ് അമ്മയിലേക്ക് തിരികെയെത്തുന്നു? ദിലീപിന് വേണ്ടി ഷാജോണും രംഗത്ത്... തെറ്റുപറ്റിയത് ആര്‍ക്ക്? ദിലീപ് അമ്മയിലേക്ക് തിരികെയെത്തുന്നു? ദിലീപിന് വേണ്ടി ഷാജോണും രംഗത്ത്... തെറ്റുപറ്റിയത് ആര്‍ക്ക്?

    അങ്ങനെ ആസിഫ് അലിയും സ്വന്തമാക്കുന്നു ആ നേട്ടം... സണ്‍ഡേ ഹോളിഡേ നല്‍കിയ ഭാഗ്യം! അങ്ങനെ ആസിഫ് അലിയും സ്വന്തമാക്കുന്നു ആ നേട്ടം... സണ്‍ഡേ ഹോളിഡേ നല്‍കിയ ഭാഗ്യം!

    മിമിക്രി താരങ്ങളായ ഹരിശ്രീ യൂസഫ്, ബാബുരാജ് ഹരിശ്രീ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപാവലി ദിനത്തില്‍ യൂടൂബില്‍ റിലീസ് ചെയ്ത ട്രെയിലര്‍ ഇതിനോടകം യൂടൂബ് ട്രെന്‍ഡിംഗില്‍ രണ്ടാം സ്ഥാനത്തെത്തിരിയിരിക്കുകയാണ് ട്രെയിലര്‍.

    കേരളത്തിലും മേര്‍സല്‍ തരംഗം, ആദ്യ ദിന കളക്ഷനില്‍ പുത്തന്‍ റെക്കോര്‍ഡ്, പിന്നിലാക്കിയത്... കേരളത്തിലും മേര്‍സല്‍ തരംഗം, ആദ്യ ദിന കളക്ഷനില്‍ പുത്തന്‍ റെക്കോര്‍ഡ്, പിന്നിലാക്കിയത്...

    സലിം കുമാര്‍, മാമുക്കോയ, ധര്‍മജന്‍, കൊച്ചു പ്രേമന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവരും ശ്രദ്ധേയ വേഷങ്ങളില്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു.

    English summary
    Adhil Ibrahim's Hello Dubaikkaran trailer trending in youtube.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X