twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    Mohanlal: വർഷങ്ങൾക്കെന്തൊരു വേഗത... അഹാനയും സഹോദരിമാരും വീണ്ടും ലാലേട്ടനോടൊപ്പം

    അഹാനയും രണ്ടു സഹോദരിമാരും മാത്രമാണ് ലാലിനോടൊപ്പം ചിത്രത്തിലുണ്ടായിരുന്നത്

    |

    വർഷങ്ങൾ വളരെ വേഗമാണ് കടന്നു പോകുന്നത്. ചില സംഭവവങ്ങൾ ഇന്നലെ നടന്നതു പോലെ തോന്നും എന്നാൽ അതിനു വർഷങ്ങളുടെ പഴക്കമുണ്ടായിരിക്കും. അപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് മോഹൻ ലാലിനോടൊപ്പമുളള അഹാനയുടേയും സഹോദരിമാരുടേയും ചിത്രങ്ങളാണ്.

    ahana and sisters

    Anushka: കോലി വന്നതോടെ ഭാഗ്യം തെളിഞ്ഞു!! ദാദാ സാഹേബ് ഫാൽക്കെ എക്സലൻസ് പുരസ്കാരം അനുഷ്കയ്ക്ക്Anushka: കോലി വന്നതോടെ ഭാഗ്യം തെളിഞ്ഞു!! ദാദാ സാഹേബ് ഫാൽക്കെ എക്സലൻസ് പുരസ്കാരം അനുഷ്കയ്ക്ക്

    2003 ൽ മോഹൻ ലാലിനോടൊപ്പമുളള ചിത്രവും കഴിഞ്ഞ ദിവസത്തെ ചിത്രവുമാണ് പോസ്റ്റ് അഹാന പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് അടിക്കുറപ്പായി താരം ഇങ്ങനെ കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ രാത്രി ഏറെ പ്രത്യേക നിറ‍ഞ്ഞതായിരുന്നു. 2003 ൽ എടുത്ത ചിത്രം ഞങ്ങൾ വീണ്ടും പുനർ നിർമ്മിച്ചിട്ടുണ്ട്. എന്നാൽ ആസമയത്ത് ഒരാൾ മാത്രം സങ്കടത്തിലായിരുന്നു. ഇളയ സഹോദരി ഹൻസിക. അവളെ ചിത്രത്തിൽ ഉൾപ്പെടുത്താത്തു കൊണ്ട് അവൾ ചിണുങ്ങി പുറത്തേയ്ക്ക് പോയി എന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അഹാനയും രണ്ടു സഹോദരിമാരും മാത്രമാണ് ലാലിനോടൊപ്പം ചിത്രത്തിലുണ്ടായിരുന്നത്

     Orayiram Kinakkalal: എല്ലാവർക്കുമുണ്ട് ഒരായിരം കിനാവുകൾ!! ഏറ്റവും പുതിയ വീഡിയോ ഗാനം പുറത്ത് Orayiram Kinakkalal: എല്ലാവർക്കുമുണ്ട് ഒരായിരം കിനാവുകൾ!! ഏറ്റവും പുതിയ വീഡിയോ ഗാനം പുറത്ത്

    ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിൽ ഫർഹാൻ ഫാസിലിനോടൊപ്പമാണ് അഹാന നായികയായി വെള്ളിത്തിരയിൽ എത്തുന്നത്. ഹിറ്റു ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നടൻ കൃഷ്ണ കുമാറിന്റെ നാലു മക്കളിൽ മൂത്ത മകളാണ് അഹാന.

    English summary
    ahana krishna and two sisters in mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X