Don't Miss!
- News രാമക്ഷേത്ര പരാമർശം; നരേന്ദ്ര മോദിക്ക് ഇലക്ഷൻ കമ്മീഷന്റെ ക്ലീൻ ചിറ്റ്, ചട്ടലംഘനമില്ലെന്ന് കണ്ടെത്തൽ
- Sports IPL 2024:ഫിഫ്റ്റി, 1 വിക്കറ്റ്, 3 ക്യാച്ച്; പക്ഷെ അക്ഷര്‍ കളിയിലെ താരമായില്ല! റിഷഭിനായി ഒതുക്കി?
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
- Travel ഇന്ത്യയിലെ ഏറ്റവും മികച്ച സൂര്യോദ കാഴ്ചകൾ.. ഇതിലൊന്ന് ഏറ്റവും കൂടുതൽ കണ്ടത് മലയാളികളായിരിക്കും
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
ലാലേട്ടന് പ്രണയിക്കുന്നത് കണ്ടപ്പോള്‍ അയ്മയോട് എനിക്കും പ്രണയം തോന്നി, കെവിന് പറയുന്നു
രണ്ടേ രണ്ട് ചിത്രങ്ങള്‍ക്കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അയ്മ സെബാറ്റിന്‍. അതിനുള്ളില്‍ തന്നെ നടി നിര്‍മാതാവിന്റെ മകന് കെവിനെ പ്രണയിച്ച് വിവാഹം കഴിക്കുകയും ചെയ്തു. ഇപ്പോഴിതാ കെവിന്റെയും അയ്മയുടെയും വിവാഹ വീഡിയോ വൈറലാകുന്നു.
കെവിന് തന്നെയാണ് ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തം പകര്‍ത്തിയ വീഡിയോ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്. അയ്മയോട് പ്രണയം തോന്നിയ നിമിഷവും കെവിന് തുറന്ന് പറയുന്നത് വീഡിയോയില്‍ കാണാം.
അയ്മ സെബാസ്റ്റിന്
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അയ്മ സെബാസ്റ്റിന്. തുടര്‍ന്ന് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ - മീന ദമ്പതികളുടെ മകളായും എത്തി.
കെവിന്
മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവിന്റെ മകനാണ് കെവിന്. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് തന്നെയാണ് കെവിനും അയ്മയും അടുത്തതും.
ആ പ്രണയം
ഷിംലയില്‍ വച്ച് ഒരു ഗാനരംഗം ചിത്രീകരിയ്ക്കവെയാണ് അയ്മയോട് തനിക്ക് പ്രണയം തോന്നിയത് എന്ന് കെവിന് പറയുന്നു. ലാലേട്ടന് പ്രണയാദ്രമായി അഭിനയിച്ച ആ രംഗത്ത് ഞാനും അയ്മയെ പ്രണയിച്ചു പോയി എന്നാണ് കെവിന് പറഞ്ഞത്.
വിവാഹച്ചടങ്ങുകള്‍
താരസമ്പന്നമായിരുന്നില്ല കെവിന്റെയും അയ്മയുടെയും വിവാഹം. എന്നാല്‍ വലിയ ആര്‍ഭാടമായിരുന്നു. മീന, മിഥുന്, പ്രസന്ന മാസ്റ്റര്‍, നേഹ സക്സാന, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരൊക്കെ വിവാഹത്തില്‍ പങ്കെടുത്തു.
ഇത് വീഡിയോ
ഇനി കെവിന്റെയും അയ്മയുടെയും ആഘോഷമാക്കിയ ആ വിവാഹ വീഡിയോ കാണാം.. വളരെ മനോഹരമാണ്.. ഒരു സിനിമപോലെ...!!!
മമ്മൂട്ടി മാമാങ്കത്തിലൂടെ ആരാധകരെ ഞെട്ടിക്കും, ഈ പറച്ചിലിന് പിന്നില്‍ ശക്തമായൊരു കാരണമുണ്ട്, കാണൂ!" title="മമ്മൂക്ക എന്ന് വിളിച്ചവര്‍ക്ക് അഭിമാനത്തോടെ വിളിക്കാം സഖാവ് അലക്സെന്ന്.. ഇതില്‍ കൂടുതല്‍ എന്ത് വേണം
ആര്യയുടെ വധുവാകാൻ രണ്ട് മലയാളി നടിമാരും! ഇവർ ആരാണെന്നു അറിയാമോ? ഷോയുടെ ചിത്രങ്ങൾ കാണാം.
മമ്മൂട്ടി മാമാങ്കത്തിലൂടെ ആരാധകരെ ഞെട്ടിക്കും, ഈ പറച്ചിലിന് പിന്നില്‍ ശക്തമായൊരു കാരണമുണ്ട്, കാണൂ!" />മമ്മൂക്ക എന്ന് വിളിച്ചവര്‍ക്ക് അഭിമാനത്തോടെ വിളിക്കാം സഖാവ് അലക്സെന്ന്.. ഇതില്‍ കൂടുതല്‍ എന്ത് വേണം
ആര്യയുടെ വധുവാകാൻ രണ്ട് മലയാളി നടിമാരും! ഇവർ ആരാണെന്നു അറിയാമോ? ഷോയുടെ ചിത്രങ്ങൾ കാണാം.
മമ്മൂട്ടി മാമാങ്കത്തിലൂടെ ആരാധകരെ ഞെട്ടിക്കും, ഈ പറച്ചിലിന് പിന്നില്‍ ശക്തമായൊരു കാരണമുണ്ട്, കാണൂ!
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'