twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അലംകൃത അമ്മയെപ്പോലെ പത്രപ്രവര്‍ത്തകയാവും! പൃഥ്വിരാജിനോട് സുപ്രിയ! ശരിവെച്ച് ആരാധകരും!

    |

    പൃഥ്വിരാജും സുപ്രിയ മേനോനും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമല്ല അല്ലാത്ത വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് പല പോസ്റ്റുകളും വൈറലായി മാറാറുള്ളത്. മകളായ അലംകൃതയെക്കുറിച്ചുള്ള വിശേഷങ്ങളും ഇവര്‍ പോസ്റ്റ് ചെയ്യാറുണ്ട്. പെട്ടെന്നാണ് വിശേഷങ്ങള്‍ ശ്രദ്ധ നേടാറുള്ളത്. ഫാദേഴ്‌സ് ഡേയില്‍ പങ്കുവെച്ച കുറിപ്പും കൊവിഡ് കാലത്തെ കരുതലിനെക്കുറിച്ചുമൊക്കെയുള്ള പോസ്റ്റുകളുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

    അല്ലിയുടെ ചോദ്യങ്ങളെക്കുറിച്ചും അവളുടെ ആകാംക്ഷയെക്കുറിച്ചുമൊക്കെയുള്ള പോസ്റ്റുകളും പങ്കുവെച്ചായിരുന്നു നേരത്തെ സുപ്രിയ മേനോന്‍ എത്തിയത്. മകളുടെ പുതിയ കുറിപ്പും പങ്കുവെച്ചായിരുന്നു പൃഥ്വിരാജ് എത്തിയത്. തന്‍രെ പത്രത്തില്‍ വരുന്ന വാര്‍ത്ത എന്ന തരത്തില്‍ ചിത്രവും കുറിപ്പുമായിരുന്നു അല്ലി തയ്യാറാക്കിയത്. ഇത് കണ്ട് ആശങ്കപ്പെടണോ അഭിമാനിക്കണോയെന്നറിയില്ലെന്നാണ് പൃഥ്വിരാജ് കുറിച്ചിട്ടുള്ളത്. പോസ്റ്റിന് കീഴില്‍ കമന്റുമായി സുപ്രിയ മേനോനും പൂര്‍ണിമയും എത്തിയിട്ടുണ്ട്.

    {photo-feature}

    English summary
    Prithviraj' become a Journalist, Supriya Menon commented on Prithviraj's Instagram post
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X