Don't Miss!
- Lifestyle 900 വര്‍ഷം പഴക്കമുള്ള മമ്മി, 1000 തൂണുകളുള്ള ഹാള്‍; അത്ഭുതം ഈ രംഗനാഥസ്വാമി ക്ഷേത്രം
- News ഒരു കലക്കൻ പോസ്റ്റ് ഓഫീസ് പദ്ധതി; പ്രതിമാസം 9250 രൂപ വരെ സമ്പാദിക്കാം, ചെയ്യേണ്ടത് ഇത്ര മാത്രം
- Finance സ്വർണവില കേട്ട് തലകറങ്ങരുത്, ഉടൻ തന്നെ പവന്റെ വില 60,000 കടക്കും, ഇന്നത്തെ നിരക്കറിയാം
- Sports T20 World Cup 2024: ആരേയും ഭയമില്ല, അടിച്ചുതകര്‍ക്കും; അഷുതോഷ് ടി20 ലോകകപ്പ് ടീമില്‍ വേണോ?
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
- Technology റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
- Automobiles കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
വലിയ മാറ്റങ്ങളിലേക്ക് വിരല്‍ ചൂണ്ടി ഒരു ചെറു ചിത്രം,അലാഗി!
രാജ്യത്തിന് മൊത്തം മാതൃകയാകുന്ന സാമൂഹ്യമാറ്റത്തേക്കുറിച്ച് ഒന്നര മിനിറ്റില്‍ സംസാരിക്കുന്ന ചിത്രമാണ് അലാഗി. ശുചിത്വത്തിന് പ്രാധാന്യം നല്കുന്ന അലഗി പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിക്ക് വേണ്ടി തയാറാക്കിയതാണ്. ഏറെ കാതലായ ഒരു ആശയത്തെ ചെറു ഷോട്ടുകളിലാക്കി 90 സെക്കന്‍ഡില്‍ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന് ജോണ്‍ സാമുവല്‍.
ഇതെന്തൊരു തള്ളാണമ്മോ..! 'പുള്ളിക്കാരനെ' ഉന്തി മരത്തില്‍ കയറ്റി ഫാന്‍സ്! പ്രൊഡ്യൂസറും ഞെട്ടും?
പുള്ളിക്കാരന് സ്റ്റാറായോ? ഉന്തലും തള്ളലും അല്ല ഇതാണ് സത്യം... എന്നിട്ടും ഇടിക്കുളയെ വെട്ടിയോ?
ഒരു കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ആ കുട്ടിയിലൂടെ വലിയൊരു മാറ്റത്തിന്റെ സന്ദേശം നാടിന് പകര്‍ന്ന് നല്‍കുയാണ് സംവിധായകന് അലാഗിയിലൂടെ. മാസ്റ്റര്‍ രോഹിത് കൃഷ്ണയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയവും സാമൂഹ്യവുമായ മാറ്റങ്ങളെ ഗ്രീസുകാര്‍ വിശേഷിപ്പിച്ചിരുന്ന പദമാണ് അലാഗി. പ്രമേയത്തിന് ഏറെ അനുയോജ്യമായതും ഈ പേര് തന്നെ. ചിത്രീകരണം, എഡിറ്റിങ്ങ്, പശ്ചാത്തലം സംഗീതം മറ്റ് അനുബന്ധ ജോലികള്‍ എന്നിവയെല്ലാം ഒറ്റദിവസം കൊണ്ട് പൂര്‍ത്തിയാക്കി എന്നതാണ് അലാഗിയുടെ മറ്റൊരു സവിശേഷത.
യദു കൃഷ് ആണ് അലാഗിയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സംഗീതവും സൗണ്ട് എഫക്സും മഹാദേവന് നിര്‍വഹിച്ചിരിക്കുന്നു.
-
സുഹൃത്തുക്കൾ പോയി, അപ്സര ഒറ്റപ്പെട്ട അവസ്ഥയിൽ; തിരിച്ച് വന്ന ശേഷം രസ്മിനും ആളാകെ മാറി; പ്രേക്ഷകർ
-
സിനിമയ്ക്ക് വേണ്ടി ഭാര്യയെയും കാമുകിയെയും ഉപേക്ഷിക്കുന്നവര്‍ക്ക് എതിരാണ്! ഷാരൂഖ് ഖാന്റെ വാക്കുകളിങ്ങനെ
-
'സിംഗിളായിട്ട് ജീവിക്കാൻ എനിക്ക് അറിയില്ല..., പെർഫെക്ട് റിലേഷൻഷിപ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല'