For Quick Alerts
For Daily Alerts
Don't Miss!
- Technology ഇനി യുഎഇയിൽ നിന്ന് ഗൂഗിൾപേ, ഫോൺപേ വഴി നാട്ടിലേക്ക് പണം അയയ്ക്കാം; എങ്ങനെയെന്ന് പരിശോധിക്കാം
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- News കോൺഗ്രസിന്റെ കുരുക്ക് മുറുകുന്നു; വീണ്ടും ആദായ നികുതി നോട്ടീസ്, 1700 കോടി അടയ്ക്കണമെന്ന് നിർദ്ദേശം
- Automobiles പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
അനൂപ് മേനോന് ഹോട്ടല്‍ കാലിഫോര്‍ണിയയില്‍
News
oi-Shinod
By Shinod E
|
അനൂപ് മേനോന്റെ പുതിയ ചിത്രമായ ഹോട്ടല്‍ കാലിഫോര്‍ണിയയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അനുപ് മേനോന് ഏറെ പഴികേട്ട ട്രിവാന്‍ഡ്രം ലോഡ്ജിനു സമാനമാണ് പുതിയ സിനിമയെന്ന് സൂചനയുണ്ട്. ലോഡ്ജിനു പകരം ഇത്തവണ ഫ്ളൈറ്റില്‍ നിന്നാണ് ഡയലോഗ് എന്നു മാത്രം. പക്ഷേ, ഇത്തവണ ഹാസ്യത്തിന് അല്‍പ്പം പ്രാധാന്യം കൂടുമെന്നു മാത്രം.
അനൂപ് മേനോന്, ജയസൂര്യ, സൈജു കുറുപ്പ്, ബാബു ആന്റണി, ധ്വനി, മരിയാ റോയ് എന്നിവരാണ് താരങ്ങള്‍. ഷൂട്ടിങ് ഡിസംബര്‍ 21 ഓടുകൂടി മുംബൈയില്‍ ആരംഭിക്കും. ഫൈഌറ്റ് സീനുകള്‍ ഹൈദ്രാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നടക്കും.
ഐലവ് മി എന്ന സിനിമയുടെ ഷൂട്ടിങിനുശേഷമാണ് അനൂപ് പുതിയ പടത്തിനെത്തുന്നത്. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ഐലവ് മിയില്‍ ആസിഫ് അലി, ഉണ്ണിമുകുന്ദന് എന്നിവരാണ് അനൂപിനൊപ്പം അഭിനയിക്കുന്നത്.
അനൂപ് മേനോന്-ജയസൂര്യ ഹിറ്റ് കൂട്ടുകെട്ട് ക്ലിക്കാകുമെന്നാണ് സംവിധായകന് അജിജോണിന്റെ പ്രതീക്ഷ. നേരത്തെ ഈ ചിത്രത്തിന് പുഷ്പകവിമാനം എന്നു പേര് നല്‍കാനാണ് തീരുമാനിച്ചിരുന്നത്. ദുബൈയില്‍ നിന്നും മുംബൈ വഴി കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന അഞ്ചു പേരുടെ കഥയാണിത്.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: hotel california anoop menon jayasurya aji john ഹോട്ടല്‍ കാലിഫോര്‍ണിയ അനൂപ് മേനോന് അജി ജോണ്‍ ജയസൂര്യ
English summary
Anoop Menon is all set to begin work for the much anticipated Hotel California
Story first published: Wednesday, November 28, 2012, 14:21 [IST]
Other articles published on Nov 28, 2012
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ
Featured Posts