twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്തൊരു സുന്ദരിയാണ് അനുപമ.. ഈ കണ്ണെടുക്കാന്‍ തോന്നുന്നില്ല... അപ്‌സരസിനെ പോലെ..!!

    By Aswini P
    |

    മലയാളം വിട്ട് തെലുങ്ക് സിനിമാ ലോകത്തേക്ക് പോയതോടെ അനുപമ പരമേശ്വരന്‍ ആളാകെ മാറിയിരുന്നു. നാടന്‍ ലുക്ക് ഒക്കെ മാറി മോഡേണ്‍ ആണ്.. വ്യത്യസ്തമായ അനുപമയുടെ വസ്ത്രധാരണ രീതിയാണ് എന്നും ആരാധകരെ ആകര്‍ഷിച്ചത്.

    ഇപ്പോഴുമിതാ അതുപോലൊരു ചിത്രം വൈറലാകുന്നു. വളരെ വ്യത്യസ്തവും മനോഹരവുമായ ചിത്രം അനു തന്നെയാണ് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്. ചിറകില്ലാതെ പറക്കൂ.. കണ്ണ് തുറന്ന് സ്വപ്‌നം കാണൂ എന്നാണ് ഫോട്ടോയ്ക്ക് അനു നല്‍കിയ അടിക്കുറിപ്പ്.

    anupama

    പ്രേമത്തിന്റെ തെലുങ്ക് റീമേക്ക് ചെയ്തുകൊണ്ടാണ് അനുപമ തെലുങ്ക് സിനിമാ ലോകത്തേക്ക് കടന്നത്. ചിത്രം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് അനുവിന് തുടര്‍ച്ചയായി തെലുങ്ക് സിനിമകള്‍ വന്നുകൊണ്ടിരുന്നു. കൊടി എന്ന തെലുങ്ക് ചിത്രത്തിലൂടെ തമിഴിലും സാന്നിധ്യം അറിയിച്ചു.

    തെലുങ്കില്‍ തിരക്കിലായതോടെ രണ്ടേ രണ്ട് ചിത്രങ്ങളില്‍ അതിഥി താരമായി മാത്രമാണ് അനു വന്നത്. ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ മകളായും, ജോമോന്റെ സുവിശേഷങ്ങളില്‍ ദുല്‍ഖറിന്റെ മുന്‍ കാമുകിയായും അനു വന്നുപോയി.

    ബോണി കപൂർ ശ്രീദേവിക്കൊപ്പം! മക്കൾ ജാൻവിയും ഖുഷിയും എവിടെ? വസതിയിലേക്ക് താരങ്ങളുടെ ഒഴുക്ക് ബോണി കപൂർ ശ്രീദേവിക്കൊപ്പം! മക്കൾ ജാൻവിയും ഖുഷിയും എവിടെ? വസതിയിലേക്ക് താരങ്ങളുടെ ഒഴുക്ക്

    പൃഥ്വിയുടെ കര്‍ണന്‍ പോയപ്പോള്‍ അറിയാതെ ട്രോളി പോയതാണ്! കാളിയന്‍ കിടുക്കി എന്ന് പറഞ്ഞാല്‍ കിടുക്കി!!പൃഥ്വിയുടെ കര്‍ണന്‍ പോയപ്പോള്‍ അറിയാതെ ട്രോളി പോയതാണ്! കാളിയന്‍ കിടുക്കി എന്ന് പറഞ്ഞാല്‍ കിടുക്കി!!

    ശ്രീദേവിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല, താരം മദ്യപിക്കാറില്ലെന്ന് കുടുംബസുഹൃത്ത്!ശ്രീദേവിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല, താരം മദ്യപിക്കാറില്ലെന്ന് കുടുംബസുഹൃത്ത്!

    English summary
    Anupama Parameswaran is like nymph in this pic
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X