Don't Miss!
- News 7 ദിവസം കൊണ്ട് ജീവിതം അടിമുടി മാറും; 3 രാശിക്കാരെ കാത്തിരിക്കുന്നത് സ്വപ്നം കണ്ട വീടും, കൈനിറയെ പണവും
- Sports IPL 2024: ടീം ആലോചിച്ചത് ബദോനിയെ, ഹൂഡ മതിയെന്ന് രാഹുല്‍; കളി ജയിപ്പിച്ച തീരുമാനം ഇതാ
- Travel കാശിയും അയോധ്യയും കണ്ടുവരാം.. കേരളത്തിൽ നിന്ന് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ ചെലവ് കുറഞ്ഞ യാത്ര
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
ജയലളിതയെ കുറിച്ച് സിനിമയൊരുങ്ങുന്നു...നടി ആരെന്നറിയുമോ?
മോഡലായി കരിയര്‍ ആരംഭിച്ച സന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആറാം പതിപ്പിലെ മത്സരാര്‍ത്ഥിയായിരുന്നു
ജയലളിതയെ കുറിച്ച് സിനിമയെടുക്കുകയാണെങ്കില്‍ ആ റോള്‍ താനാണ് ചെയ്യുകയെന്ന് തെന്നിന്ത്യന്‍ നടി തൃഷ നേരത്തെ വ്യക്തമാക്കിയിരുന്നു. തമിഴകത്തിന്റെ അമ്മ ഓര്‍മ്മയായതിനുശേഷം ഇപ്പോഴിതാ മറ്റൊരുനടി ജയലളിതയെ കുറിച്ച് സിനിമയെടുക്കാന്‍ താത്പര്യമുണ്ടെന്നറിയിച്ച് മുന്നോട്ടു വന്നിരിക്കുന്നു.
മോഡലും നര്‍ത്തകിയും നടിയുമായ സനാ ഖാനാണ് ജയലളിതയുടെ ജീവിതം സിനിമയാക്കാനാഗ്രഹിക്കുന്നത്. ചിത്രത്തില്‍ ജയലളിതയായി അഭിനയിക്കുക താന്തന്നെയായിരിക്കുമെന്നാണ് സന പറയുന്നത്. ജയ ലളിതയുമായി നേരിയ രൂപസാദൃശ്യവും നടിയ്ക്കുണ്ട്.
ഒരു സ്ത്രീയെന്ന പരിഗണന പോലും അവരെനിക്കു തന്നില്ല; ഗായിക സയനോര
മോഡലായി കരിയര്‍ ആരംഭിച്ച സന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആറാം പതിപ്പിലെ മത്സരാര്‍ത്ഥിയായിരുന്നു 50 ലധികം പരസ്യ ചിത്രങ്ങളിലും വിവിധ ഭാഷകളിലായി 14 ഓളം ചിത്രങ്ങളിലും സന അഭിനയിച്ചിട്ടുണ്ട്. സില്‍ക്ക്
സ്മിതയുടെ ജീവിതകഥ പറയുന്ന ക്ലൈമാക്സിലൂടെ സന മലയാളത്തിലും അഭിനയിച്ചു.
അടുത്തു പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം വജാം തും ഹോയില്‍ സനയായിരുന്നു നായിക. ഗ്ലാമര്‍ റോളായിരുന്നു നടിയ്ക്ക് ചിത്രത്തില്‍.
-
അക്ഷയ് കുമാറിനെ സൂക്ഷിക്കണം, പ്രമുഖ നടന് രാജേഷ് ഖന്ന മകള്‍ക്ക് നല്കിയ ഉപദേശം വീണ്ടും വൈറലാവുന്നു
-
'ഇതെല്ലാം അറിഞ്ഞാണ് സുപ്രിയ വിവാഹം ചെയ്തത്; അവർ അങ്ങനെയൊരു ഭാര്യയല്ല'; താരപത്നിയെക്കുറിച്ച് ആരാധകർ
-
പണ്ട് എന്നെ കൊള്ളില്ലായിരുന്നോ? ഇപ്പോഴാണ് ഇഷ്ടമെന്ന കാമുകന്റെ മറുപടിയെ ചോദ്യം ചെയ്ത് ദിയ കൃഷ്ണ