Don't Miss!
- Lifestyle പഞ്ചസാര വില്ലനല്ല, അമിതവണ്ണമുണ്ടാകുന്നത് പഞ്ചസാര ഇങ്ങനെ ഉപയോഗിക്കുമ്പോഴാണ്
- Automobiles ആവേശമുയർത്തി 2024 സ്വിഫ്റ്റിൻ്റെ പുത്തൻ പരസ്യവീഡിയോ, വാങ്ങാൻ ഉണ്ട് ഒരുപാട് കാരണങ്ങൾ
- Technology വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
- Sports T20 World Cup 2024: ഇതു അതു തന്നെ, സഞ്ജുവും ലോകകപ്പിന്! കോള്‍ വന്നു? നിര്‍ണായക സൂചന
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഋഥി മികച്ച നടന് മാത്രമല്ല!! നല്ലൊരു മനുഷ്യ സ്നേഹികൂടിയാണ്, അങ്ങനെ പറയാൻ ഒരു കാരണമുണ്ട്....
ഇന്ന് പ്രഖ്യാപിച്ച മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിക്കേണ്ട ആളിന്റെ കൈകളിൽ തന്നെയാണ് എത്തിയിരിക്കുന്നത്
ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം ഋഥി സെന്നിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. ഈ വർഷത്തെ ഏറ്റവും മികച്ച നടനെ തേടി ഫേസ്ബുക്ക് തപ്പി നടന്നവർക്ക് ലഭിച്ചത് കഴിഞ്ഞ ദിവസം താരം പങ്കുുവെച്ച പോസ്റ്റായിരുന്നു. അദ്ദേഹം കുറിച്ച ഓരോ വാക്കുകളും പ്രേക്ഷകന്റെ ഹൃദയത്തിൽ തറയ്ക്കുന്ന വിധത്തിലുള്ളതായിരുന്നു. പ്രകൃതി ഇനിയെങ്കിലും നീ തിരിച്ചടിക്കണം, ഇത്തരം മനുഷ്യന്മാരെ ഭൂമിയിൽ നിന്ന് തുടച്ച് നീക്കി ഭൂമിയെ മാലിന്യമുക്തമാക്കണം. എന്ന് തുടങ്ങുന്നതായികരുന്നു അദ്ദേഹത്തെ ഫേസ്ബുക്ക് പോസ്റ്റ്. ചില മൃഗതുല്യരായ മനുഷ്യന്റെ പ്രവർത്തിയിൽ ജീവൻ പൊലിഞ്ഞു പോയ എട്ടു വയസുകാരിയുടെ മരണത്തിൽ ആ 19 വയസുകാരൻ പ്രതിഷേധിച്ചത് ഇങ്ങനെയായിരുന്നു.
Sridevi: ഇത് ആദ്യത്തെ ദേശീയ അവാർഡ്!! പ്രിയതമയെക്കുറിച്ച് വികാരാധീനനായി ബോണി കപൂര്‍ ഇങ്ങനെ എഴുതി...
ഇന്ന് പ്രഖ്യാപിച്ച മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിക്കേണ്ട ആളിന്റെ കൈകളിൽ തന്നെയാണ് എത്തിയിരിക്കുന്നത്. ഋഥി സെന്ന് മകച്ച രാജ്യത്തെ മികച്ച നടൻ. ബംഗാളി സ്റ്റേജ് ആർട്ടിസ്റ്റായി തുടക്കം. നടകത്തിൽ നിന്ന് 2010 ൽ ഇട്ടി മിറാനി എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേയ്ക്ക് കടന്നു വന്നത്. വെറും 19ാം വയസ് പ്രായത്തിൽ തന്റെ 13ാംമത്തെ സിനിമയായ നാഗർ കർത്തൻ എന്ന ചിത്രമാണ് അദ്ദേഹത്തിന് മികച്ച് നടനുള്ള പുരസ്കാരം നേടി കൊടുത്തത്. മനുഷ്യനോടും മണ്ണിനോടും കലയോടും അതീയായ സ്നേഹം വച്ചു പുലർത്തുന്ന ഋഥി ,ഇന്ന് ഇന്ത്യയിലെ ഒരോ സിനിമ പ്രേമികളുടേയും അഭിമാനമായിരിക്കുകയാണ്.
Arjun Kapoor: സെക്സി ലുക്കിൽ ജാൻവി കപൂർ!! വാർത്തയ്ക്കെതിരെ പൊട്ടിത്തെറിച്ച് അർജുൻ കപൂർ
ഋഥിയുടെ പ്രധാന എതിരാളി മലയാളികളുടെ പ്രിയപ്പെട്ട താരം ഇന്ദ്രൻസായിരുന്നു.അവസാന ഘട്ടംവരെ അദ്ദേഹം പോരാടുകയും ചെയ്തിരുന്നു. എന്നാൽ അവസാന നിമിഷം ഇന്ദ്രൻസിന് പിന്തള്ളി ഋഥി മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കുകയായിരുന്നു. ഇന്ദ്രൻസിന്റെ ആളൊരുക്കം മികച്ച ജൂറി പ്രശംസ്ത നേടിയിരുന്നു.
-
ഞാന്‍ ഗെയിം കളിക്കുന്നില്ലേ? സിജോയോട് ജാസ്മിന്; നാണം കെടുത്തി ബിഗ് ബോസും കൂകി വിളിച്ച് വീട്ടുകാരും
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു