Just In
- 14 hrs ago
മമ്മൂട്ടിയ്ക്കൊപ്പം ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം! പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
- 14 hrs ago
ആഷിക്ക് അബുവിന്റെ 'പെണ്ണും ചെറുക്കനും' വരുന്നു! മുഖ്യ വേഷങ്ങളില്‍ റോഷന് മാത്യൂവും ദര്‍ശനയും
- 14 hrs ago
മാനഭംഗപ്പെടുന്ന കഥാപാത്രമായി അഭിനയിച്ചു! പിന്നെ തനിക്ക് കിട്ടിയ കഥാപാത്രങ്ങളെ കുറിച്ച് രാധിക ആപ്തെ
- 14 hrs ago
പ്രണയ സാഫല്യം! സംവിധായകന് ശ്രീജിത്ത് വിവാഹിതനായി, വധു ബംഗ്ലാദേശ് നടി
Don't Miss!
- Lifestyle
ഈയാഴ്ച മികച്ച നേട്ടം കൊയ്യുന്ന രാശിക്കാര്‍
- News
ഉന്നാവ് കേസ്; ദില്ലിയിൽ നടന്ന പ്രതിഷേധ റാലിക്കിടെ സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു
- Sports
ISL: വന്നു, കണ്ടു, കീഴടക്കി — നോര്‍ത്ത് ഈസ്റ്റിനെതിരെ കൊല്‍ക്കത്തയ്ക്ക് തകർപ്പൻ ജയം
- Technology
ടിക്ടോക്കിന്റെ കുറ്റസമ്മതം; ഭിന്നശേഷിക്കാരുടെ വീഡിയോകൾ വൈറലാകാതെ തടഞ്ഞു
- Automobiles
2019 നവംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
ടൊവിനോയ്ക്കൊപ്പം 'ഫോറൻസിക്കി'ൽ ബിഗിൽ താരം!
വിജയ് ചിത്രത്തിലൂടെ കോളിവുഡ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ് മലയാളി താരം റേബ മോണിക്ക. പൈപ്പിൻ ചുവട്ടിലെ പ്രണയം, ജേക്കബിന്റെ സ്വർഗ രാജ്യം എന്നീ ചിത്രങ്ങളിലൂടെ മോളിവുഡിൽ അരങ്ങേറ്റം താരം ഇന ടൊവിനോയ്ക്കൊപ്പം. ടൊവിനോ തോമസ്, മമ്ത മോഹൻ ദാസ് എന്നിവർ പ്രധാന കഥാപാത്രത്തിൽ എത്തുന്ന ഫോറൻസിക് എന്ന ചിത്രത്തിലൂടെയാണ് റേബ വീണ്ടും മോളിവുഡിൽ എത്തുന്നത്. ചിത്രത്തിലെ സംവിധായകൻ അഖിൽ ജോണാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
മമ്മൂട്ടിയെ കണ്ട് പൊട്ടിക്കരഞ്ഞ് ആരാധിക! ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ച് താരം, വീഡിയോ വൈറൽ
ചിത്രത്തിൽ ഫോറൻസിക് ഉദ്യോഗസ്ഥൻ സമുവൽ ജോൺ കൂട്ടൂക്കാരൻ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. മമ്ത മോഹൻദാസ്, സൈജു കുറിപ്പ്, ധനേഷ് ആനന്ദ് ഗിജു ജോൺ, റേബ മോണിക്ക ജോൺ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്, സിനിമയ്ക്ക് വേണ്ടി തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തുള്ള ഫോറൻസിക് റിസർച്ച സെന്ററിൽ ടൊവിനോ സന്ദർശിച്ചിരുന്നു. ഇത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
സൂപ്പർ താരത്തിന് വൻ സർപ്രൈസ് നൽകിയ ആരാധകർ! വീഡിയോ വൈറൽ
ടൊവിനോയ്ക്കൊപ്പം മമ്ത ഇതാദ്യമായിട്ടാണ് എത്തുന്നത്. പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. നെവിസ് സോവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജെയ്ക്സ് ബിജോയ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.