Don't Miss!
- News
132 പേരുടെ മരണത്തിനിടയാക്കിയ ചൈനയിലെ വിമാനാപകടം; മനഃപൂർവ്വം ആയിരുന്നെന്ന് യുഎസ്
- Finance
പ്രായം 40 കഴിഞ്ഞവരാണോ നിങ്ങള്‍; 12000 പെന്ഷന് ലഭിക്കുന്ന എല്‍.ഐ.സി. പോളിസി നോക്കാം
- Automobiles
2022 Scorpio-യുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Mahindra
- Sports
IND vs SA T20: ദ്രാവിഡ് ടെസ്റ്റ് ടീമിനൊപ്പം പോകും, ടി20യില്‍ കളി പഠിപ്പിക്കാന്‍ ലക്ഷ്മണെത്തും
- Lifestyle
അറിയാതെ പോകരുത് ചോളം കഴിച്ചാലുള്ള ഈ ദോഷഫലങ്ങള്‍
- Travel
അന്താരാഷ്ട്ര മ്യൂസിയം ദിനം: ഇന്ത്യയിലെ വിചിത്രങ്ങളായ മ്യൂസിയങ്ങള്‍ പരിചയപ്പെടാം
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
ടൊവിനോയുടെ നായികയാകണോ!! 19 നും 25 നും ഇടയിൽ പ്രായമുണ്ടോ, നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം....
ചുരുക്കം സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ യുവനടനാണ് ടൊവിനോ തോമസ്. നെഗറ്റീവ് കഥാപാത്രവുമായി സിനിമയിൽ എത്തി ഇപ്പോൾ സിനിമയിലെ റൊമാന്റിക് താരമായി മാറിയിരിക്കുകയാണ്. താരത്തിന്റ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്.

ഇപ്പോഴിത പുറത്തിറങ്ങാൻ പോകുന്ന ടൊവിനോ ചിത്രത്തിലേയ്ക്ക് നായികയെ തേടുന്നു. കമ്മട്ടിപ്പാടത്തിനു ശേഷം പി ബാലചന്ദ്രൻ തിരക്കഥ എഴുതി സ്വപ്നേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലേയ്ക്കാണ് പുതുമുഖ നായികയെ തേടുന്നത്. 19 നും 25 നും ഇടയിൽ പ്രയാമുളള 5.4 നും 5.8 നും ഇടയിൽ ഉയരമുള്ള മെഞ്ചത്തി പെൺകുട്ടികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. rubyfilmsruby736@gmail.com എന്ന ഇ-മെയിൽ ഐഡിയിലേയ്ക്കാണ് ബയോഡേറ്റ അയക്കേണ്ടത്. ഓഡിഷനിലൂടെയായിരിക്കും നായികയെ തിരഞ്ഞെടുക്കുക.

നിങ്ങൾ അഡൾട് ചിത്രങ്ങൾ കാണും!! എന്നിട്ട് അവരോട് അനാദരവ്, പുരുഷാധിപത്യത്തിനെതിരെ ആഞ്ഞടിച്ച് റിച്ച
ഈ വർഷം പുറത്തിറങ്ങിയ ടൊവിനോ ചിത്രമായ മറഡോണയും തീവണ്ടിയും സൂപ്പർ ഹിറ്റായിരുന്നു. മധുപാൽ സംവിധാനം ചെയ്യുന്ന അനു സിത്താരം നായികയായി എത്തുന്ന ഒരു കുപ്രസിദ്ധ പയ്യൻ, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ മഞ്ജുവാര്യർ ചിത്രം ലൂസിഫർ, എന്റെ ഉമ്മാന്റെ പേര് എന്നിവയാണ് പുറത്തിറങ്ങാനുള്ള മറ്റു ചിത്രങ്ങൾ. ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. നവംബർ 9 നാണ് ഒരു കുപ്രസിദ്ധ പയ്യൻ തിയേറ്ററുകളിൽ എത്തുന്നത്.
-
ഫിറോസ്-സജ്നയെ പുറത്താക്കിയ ടാസ്ക്! പൊട്ടിക്കരഞ്ഞ് സുചിത്ര, സോറി പറഞ്ഞ് അഖിലും
-
ഇപ്പോഴും ഇഷ്ടത്തിലാണെന്നാണ് എല്ലാവരും കരുതുന്നത്, ഭയങ്കര സപ്പോര്‍ട്ടായിരുന്നു, ബ്രേക്കപ്പിനെ കുറിച്ച് ഡോക്ടര്‍
-
'ഇന്നു വരെ ഞാന്‍ അക്കാര്യത്തെക്കുറിച്ച് പറഞ്ഞിട്ടില്ല'; സേഫ് ഗെയിം കളിച്ച അപര്‍ണയെ തേച്ചൊട്ടിച്ച് അഖില്‍