Don't Miss!
- News 'നിങ്ങളുടെ പരസ്യത്തിന്റെ അത്ര വലുപ്പമുള്ള മാപ്പാണോ പ്രസിദ്ധീകരിച്ചത്?' രാംദേവിനെ വീണ്ടും കുടഞ്ഞ് സുപ്രീംകോടതി
- Lifestyle ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും, വാസ്തുദോഷങ്ങള്‍ നീക്കും വെള്ളി മയില്‍ വീട്ടില്‍ ഈ ദിശയില്‍
- Sports T20 World Cup 2024: റിഷഭും സഞ്ജുവുമല്ല; ധോണി വിക്കറ്റ് കീപ്പറാവണം! കാരണം വീരു പറയുന്നു
- Automobiles മകൾക്ക് 3 കോടിയുടെ പോർഷ കാർ സമ്മാനിച്ച് മലയാളി വ്യവസായി; ഹൈലൈറ്റായ അച്ഛനെയും മകളെയും മനസിലായോ
- Finance ആദ്യ സെഷനിൽ നേട്ടം കൊയ്ത രണ്ട് കമ്പനികൾ, മുന്നേറ്റം 5 ശതമാനം വരെ, വിപണിയിലും ഉണർവ്വ്
- Technology തലച്ചോറുള്ളവർ ഇത് വാങ്ങും, അല്ലാത്തവർ പുച്ഛിക്കും! ഹോണറിന്റെ ഈ 5ജി ഫോണിന് ഞെട്ടിക്കുന്ന വിലക്കുറവ്
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
നീണ്ട ഇടവേളയ്ക്കു ശേഷം ചിരഞ്ജീവി മടങ്ങിയെത്തുന്നു; ചിത്രത്തിലെ നായിക കാജല്‍ അഗര്‍വാള്‍
ചിരംഞ്ജീവിയുടെ മകന് ചരണ്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.
ഒരു പതിറ്റാണ്ടിനു ശേഷം തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി മടങ്ങിയെത്തുന്നു. മകന് രാം ചരണ്‍ നിര്‍മ്മിക്കുന്ന ഖൈഡി നമ്പര്‍ 150 എന്ന ചിത്രത്തിലൂടെയാണ് ചിരംഞ്ജീവിയുടെ തിരിച്ചുവരവ്
ഒന്‍പ് വര്‍ഷം മുമ്പാണ് വെള്ളിത്തിരയിലെ ജീവിതം അവസാനിപ്പിച്ച് ചിരഞ്ജീവി രാഷ്ട്രീയത്തില്‍ ഇറങ്ങിയത്.
നടി കാജല്‍ അഗര്‍വാളാണ് പുതിയ ചിത്രത്തിലെ നായിക...
രാഷ്ട്രീയത്തില്‍ ഇറങ്ങി
149 ചിത്രങ്ങള്‍ പൂര്‍ത്തിയായതിനു ശേഷമാണ് 37 വര്‍ഷം നീണ്ട സിനിമാ ജീവിതം അവസാനിപ്പിച്ച് ചിരഞ്ജീവി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. അമിതാഭ് ബച്ചന്, രജനീകാന്ത് ഉള്‍പ്പെടെയുള്ളവര്‍ ചിരഞ്ജീവിയുടെ തിരിച്ചു വരവ് ആവശ്യപ്പെട്ടിരുന്നു.
ചിത്രത്തിന്റെ ടീസറില്‍ നിറഞ്ഞ് ചിരംഞ്ജീവി
45 സെക്കന്റ് ദൈരഘ്യമുളള ടീസറില്‍ ചിരംഞ്ജീവിമാത്രമാണ് നിറഞ്ഞു നില്‍ക്കുന്നത്. വിവി വിനായക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളിനൊപ്പം ശ്രിയ ശരണും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
തമിഴ് ചിത്രത്തിന്റെ റീമേക്ക്
വിജയ് നായകനായ തമിഴ് ചിത്രം കത്തിയുടെ റീമേക്കാണ് ഖൈഡി നമ്പര്‍ 150
മഗധീരയ്ക്കു ശേഷം ചിരംഞ്ജീവി മകനൊപ്പം
ചിരംഞ്ജീവിയുടെ മകന് ചരണ്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഒടുവില്‍ മഗധീര എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിച്ചത്
-
ഐശ്വര്യയും അഭിഷേക് ബച്ചനും വേര്‍പിരിഞ്ഞെന്ന കഥകള്‍ നിര്‍ത്താം! വിവാഹവാര്‍ഷികമാഘോഷിച്ച് താരദമ്പതിമാര്‍
-
ഇരുപത് വർഷം മുമ്പ് ഗില്ലിയിൽ വിജയിയുടെ പ്രതിഫലം നാല് കോടി, ഇന്ന് ഒരു സിനിമയ്ക്ക് താരം വാങ്ങുന്നത് 200 കോടി!
-
ഒരു മിനിറ്റിന് പ്രതിഫലം ഒരു കോടി... ആസ്തി 550 കോടി, തെന്നിന്ത്യയിൽ നയൻതാരയേയും തൃഷയേയും കടത്തിവെട്ടി ഉർവശി!