Don't Miss!
- Sports IPL 2024: സ്വിമ്മിങ് പൂളില്‍ സുഹൃത്തിനൊപ്പം ചഹാലിന്റെ ഭാര്യ? വീഡിയോ വൈറല്‍! വസ്തുത ഇതാണ്
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം നാളെ ബൂത്തിലേക്ക്.. ഇന്ന് നിശബ്ദ പ്രചരണം, 4 ജില്ലകളിൽ നിരോധനാജ്ഞ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
മീനാക്ഷി ഒപ്പമുള്ളപ്പോള്‍ ദിലീപ് പതറില്ല, മകളാണ് അച്ഛന്റെ സൗഭാഗ്യം, പ്രതികാരം ഇങ്ങനെയും തീര്‍ക്കാം!
താരങ്ങളുടെ കുടുംബ കാര്യങ്ങളെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്ക് എപ്പോഴും താല്പര്യമാണ്. ആരാധകര്‍ കാരണം പലപ്പോഴും താരങ്ങള്‍ വെട്ടിലായ സംഭവങ്ങളുമുണ്ട്. താരപുത്രന്മാരുടെ സിനിമാ അരങ്ങേറ്റമൊക്കെ പ്രേക്ഷകര്‍ക്ക് സന്തോഷമുള്ള കാര്യമാണ്. താരങ്ങള്‍ക്ക് പിന്നാലെ അടുത്ത തലമുറയും സിനിമയിലെത്തുന്നത് സ്വാഭാവികമായ കാര്യമാണ്. താരദമ്പതികളുടെ മക്കളുടെ കൂട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടൊരാളുണ്ട്. സിനിമയില്‍ അഭിനയിക്കാതെ തന്നെ താരമായി മാറിയ മകള്‍. ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷി.
സായ് പല്ലവിയാണ് വഴിയാധാരമായത്, നിവിനും ദുല്‍ഖറും ഫഹദുമെല്ലാം ക്ലച്ച് പിടിച്ചു, അഹങ്കാരം കൊണ്ടാണോ ?
" />സംഗീത മോഹന്റെ താല്പര്യം ഇങ്ങനെയായിരുന്നോ? അവിഹിതം കൊണ്ട് ഈ വഴിക്ക് വരേണ്ട!
മഞ്ജു വാര്യരും ദിലീപും വിവാഹ ബന്ധം വേര്പിരിഞ്ഞപ്പോള് അച്ഛനോടൊപ്പം പോകാനാണ് മകള്‍ താല്പര്യം പ്രകടിപ്പിച്ചത്. അച്ഛനും മകളും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് അറിയാവുന്നതിനാല്‍ മഞ്ജു വാര്യര്‍ സന്തോഷത്തോടെ അത് സമ്മതിക്കുകയായിരുന്നു. ഈ മകളാണ് ദിലീപിന്റെ സൗഭാഗ്യമെന്ന് ആരാധകരും പറയുന്നു. നടിയെ ആക്രമിച്ച സംഭവമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലും പൂര്‍ണ്ണപിന്തുണ നല്കി അച്ഛനൊപ്പമായിരുന്നു മീനാക്ഷി.
അച്ഛന്റെ സൗഭാഗ്യം
ദിലീപിന്റെ സൗഭാഗ്യമാണ് മീനാക്ഷിയെന്ന് ആരാധകര്‍ പറയുന്നു. പ്രതിസന്ധി ഘട്ടത്തില്‍ അച്ഛനൊപ്പം നില്‍ക്കുകയായിരുന്നു ഈ താരപുത്രി. ദിലീപ് ഒാണ്‍ലൈനിലെ പോസ്റ്റിന് താഴെയാണ് ഇത്തരത്തിലുള്ള കമന്റ് പോസ്റ്റ് ചെയ്തത്.
ദിലീപിന്റെ സ്വന്തം മീനൂട്ടി
മകളെ ജീവനുതുല്യം സ്നേഹിക്കുന്ന പിതാവാണ് ദിലീപ്. മകളോടുള്ള സ്നേഹത്തെക്കുറിച്ച് അഭിമുഖങ്ങളില്‍ താരം വാചാലനാവാറുണ്ട്. മകളുടെ തീരുമാനത്തിന് പ്രാധാന്യം നല്കുന്ന പിതാവാണ് ദിലീപ്.
വിവാഹത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നു
ആദ്യ ഭാര്യയായ മഞ്ജു വാര്യരില്‍ നിന്നും വിവാഹ മോചനം നേടിക്കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷണാണ് ദിലീപ് രണ്ടാമത് വിവാഹിതനായത്. രണ്ടം വിവാഹത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ തന്നെ മകളുടെ അഭിപ്രായം തേടിയിരുന്നുവെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു.
അച്ഛന്റെ മകള്‍
അമ്മയേക്കാള്‍ അച്ഛനോട് അടുപ്പമുള്ള താരപുത്രിയാണ് മീനാക്ഷി. അച്ഛനോടൊപ്പമാണ് ഇനിയുള്ള കാലമെന്ന തീരുമാനമെടുത്തതും മീനാക്ഷി തന്നെയാണ്. മകളുടെ മനസ്സറിയാവുന്ന അമ്മയാവട്ടെ ഇക്കാര്യത്തിന് തടസ്സമായി വന്നിട്ടുമില്ലായിരുന്നു.
കാവ്യാ മാധവന്റെ പിന്തുണ
കാവ്യാ മാധവന് വന്നതിന് ശേഷമുള്ള മീനാക്ഷിയുടെ ആദ്യ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചിരുന്നു. ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.
കാവ്യാ മാധവനും മീനാക്ഷിയും തമ്മില്‍ വഴക്കാണെന്ന് പ്രചരിപ്പിച്ചു
പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന കുടുംബം കൂടിയാണ് ദിലീപിന്റേത്. ദിലീപിന്റെയും മീനാക്ഷിയും ജീവിതത്തിലേക്ക് കാവ്യാ മാധവന് കടന്നുവന്നതിന് ശേഷം ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് പിന്നീട് മനസ്സിലായി.
അമേരിക്കന്‍ ഷോയില്‍ കാവ്യയ്ക്കൊപ്പം
നീണ്ട ഇടവേളയ്ക്ക് ശേഷം കാവ്യാ മാധവന് ചിലങ്കയണിഞ്ഞത് അമേരിക്കയിലെ പരിപാടിക്ക് വേണ്ടിയായിരുന്നു. പരിപാടിയില്‍ കാവ്യയ്ക്കൊപ്പം സജീവ സാന്നിധ്യമായി മീനാക്ഷിയും കൂടെയുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ വൈറലായിരുന്നു.
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ