twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രഭാസിന് എന്നും ബാഹുബലിയായി അറിയപ്പെടാനാണ് ആഗ്രഹം! അതെന്ത് കൊണ്ടാണെന്ന് അറിയാമോ?

    By Teresa John
    |

    തെലുങ്ക് താരം പ്രഭാസ് ശ്രദ്ധിക്കപ്പെട്ടത് ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെയായിരുന്നു. രണ്ട് ഭാഗങ്ങളായി നിര്‍മ്മിച്ച ബാഹുബലിയ്ക്ക് വേണ്ടി വര്‍ഷങ്ങള്‍ മാറ്റിവെച്ച താരം ഇപ്പോള്‍ പുതിയ സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടെ തനിക്ക് ബാഹുബലി എന്ന പേരില്‍ അറിയപ്പൊടനാണ് ഇഷ്ടമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.

    പ്രേക്ഷകര്‍ക്ക് വേണ്ടി എന്തും ചെയ്യും! റിലീസ് ചെയ്തിട്ടും സോളോയുടെ ക്ലൈമാക്‌സ് മാറ്റിയത് എന്തിനാണ്??പ്രേക്ഷകര്‍ക്ക് വേണ്ടി എന്തും ചെയ്യും! റിലീസ് ചെയ്തിട്ടും സോളോയുടെ ക്ലൈമാക്‌സ് മാറ്റിയത് എന്തിനാണ്??

    ചിത്രത്തിലെ നായകനായ അമേരന്ദ്ര ബാഹുബലിയായും മഹേന്ദ്ര ബാഹുബലി എന്നിങ്ങനെയുള്ള വേഷം ഒരിക്കല്‍ മാത്രമെ കിട്ടുകയുള്ളു എന്നും, അതിനാല്‍ ജീവിതകാലം മുഴുവന്‍ ആ പേരില്‍ തുടരാനാണ് തനിക്ക് ആഗ്രഹമെന്നാണ് പ്രഭാസ് പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ സഹോ എന്ന സിനിമയിലാണ് പ്രഭാസ് നായകനായി അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

    prabhas

    ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ റൊക്കോര്‍ഡുകള്‍ മാറ്റി എഴുതി കൊണ്ടായിരുന്നു ബാഹുബലിയുടെ പിറവി. ലോകം മുഴുവനും ബാഹുബലിയുടെ അലയൊലികള്‍ എത്തിയിരുന്നു. ഇന്ത്യയില്‍ നിന്നും ആദ്യമായി 1000 കോടി ക്ലബ്ബിലെത്തിയ ചിത്രം 2000 കോടിയായിരുന്നു കളക്ഷനായി നേടിയിരുന്നത്.

    ടൊവിനോയ്ക്ക് ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കാമോ? ഭാര്യ ലിഡിയയുടെ അഭിപ്രായം ഇതാണ്!!ടൊവിനോയ്ക്ക് ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കാമോ? ഭാര്യ ലിഡിയയുടെ അഭിപ്രായം ഇതാണ്!!

    2015 ല്‍ പുറത്തിറങ്ങിയ ബാഹുബലിയില്‍ നിന്നും വലിയൊരു സസ്‌പെന്‍സ് ഒളിപ്പിച്ച് വെച്ച് ലോകം മുഴുവനെയും രണ്ട് വര്‍ഷം കാത്തിരിപ്പിച്ച് 2017 ലായിരുന്നു സിനിമയുടെ രണ്ടാം ഭാഗം റിലീസ് ചെയ്തിരുന്നത്. രാജമൗലി സംവിധാനം ചെയത് ചിത്രത്തില്‍ പ്രഭാസിനെപ്പാം റാണ ദഗ്ഗുപതി, അനുഷ്‌ക ശര്‍മ്മ, തമന്ന, സത്യരാജ്, രമ്യ കൃഷണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

    English summary
    Prabhas, who became popular as the star of the "Baahubali" film franchise, says he doesn't mind living under its shadow. "I don't want to break out of the image. This is a once-in-a-lifetime opportunity that I got and I want to keep it all my life," Prabhas said.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X