Don't Miss!
- Sports T20 World Cup 2024: ഈ 8 പേരെ ടീമിലെടുക്കൂ, ഇന്ത്യക്കു കപ്പുറപ്പ്! അഞ്ചും റോയല്‍സുകാര്‍
- Automobiles ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
- News ഡബിള്‍ രാജയോഗം പോക്കറ്റ് നിറയ്ക്കും, അടിപൊളി നേട്ടങ്ങള്‍ ലഭിക്കും; ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം
- Lifestyle നിങ്ങളുടെ അമ്മ ഇങ്ങനെയാണോ, രാശിപ്രകാരം അമ്മമാരറിയേണ്ട കാര്യങ്ങള്‍
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
സെൽഫി പങ്കുവെച്ച ആരാധകന് ദുല്‍ഖറിന്റെ ഉപദേശം!! കൈയടിച്ച് സോഷ്യൽ മീഡിയ
ആരാധകന്റെ പോസ്റ്റിന് താഴെ വളരെ ഗൗരവമേറിയ ഉപദേശമാണ് ദുൽഖർ കുറിച്ചത്.
Recommended Video
യുവതാരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുളള ഒരു താരമാണ് ദുൽഖർ സൽമാൻ. താര ജാഡയില്ലാത്ത് ദുൽഖറിന്റെ സമീപനമാണ് അരാധകരുടെ എണ്ണം കൂട്ടുന്നത്. ദുൽഖറിനെ കുറിച്ച് സംസാരിക്കാൻ പറഞ്ഞാൽ സഹപ്രവർത്തകരായാലും ആരാധകരായാലും പറയുന്ന ഒരു കാര്യം ഇതായിരിക്കും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ കമന്റാണ്. ഇത് ഡിക്യൂ തന്റെ ആരാധകർക്ക് നൽകുന്ന ഒരു ഉപദേശമാണ്.
കിട്ടേണ്ടത് കിട്ടിയപ്പോൾ പാഠം പഠിച്ചു!! നടി ആക്രമിക്കപ്പെട്ട കേസിൽ എഎംഎംഎ നൽകിയ ഹർജി പിൻവലിച്ചു..
കൊല്ലം കൊട്ടരക്കരയിൽ വസ്ത്ര സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ ഡിക്യൂ എത്തിയിരുന്നു. തന്നെ കാണാൻ എത്തിയ ആരാധകർക്കൊപ്പം നിന്ന് താരം സെൽഫി എടുത്തിരുന്നു. ഇത് ഒരു ആരാധകന്റെ ഫോണിലായിരുന്നു ദുൽഖർ സെൽഫി എടുത്തത്. ഈ സെൽഫി ആരാധൻ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിലായിരുന്നു ഡിക്യൂ കമന്റ് ചെയ്തത്.
ടൊവിനോയുടെ സ്ഥാനത്ത് പിസി ആകാതിരുന്നത് ഭാഗ്യം!! പ്രേക്ഷകന്റെ സംശയത്തിന് താരത്തിന്റെ മറുപടി, കാണൂ
ആരാധകന്റെ പോസ്റ്റിന് താഴെ വളരെ ഗൗരവമേറിയ ഉപദേശമാണ് ദുൽഖർ കുറിച്ചത്. നിങ്ങളും പരുക്കേല്‍ക്കാതെ ശ്രദ്ധയോടെ ഇരിക്കണമെന്ന് ഞാന്‍ ആത്മാര്‍ഥമായി ആവശ്യപ്പെടുകയാണ് എന്നാണ് ഡിക്യൂ കമന്റ് ചെയ്ത്ത്. ദുൽഖറിന്റെ ഈ അപ്രത്യക്ഷമായ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ. ദുല്‍ഖര്‍ സല്മാന് പങ്കെടുത്ത പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. കൂടാതെ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിരുവനന്തപുരം സ്വദേശി ഹരി ആണ് മരിച്ചത്. എം.സി റോഡിൽ ആരംഭിച്ച ബഹുനില വ്യാപാരസ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം നടന്നത്
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'
-
അവളെ എനിക്ക് മടുക്കില്ല, അവളെ ആശ്രയിച്ചാണ് ഞാനുള്ളത്; ഭാര്യയെക്കുറിച്ച് ധ്യാന്‍ പറഞ്ഞത്
-
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്