For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

    ബോക്‌സ് ഓഫീസില്‍ കുതിച്ച് ഫഹദിന്റെ ഞാന്‍ പ്രകാശന്‍! ചിത്രത്തിന്റെ സക്‌സസ് ടീസര്‍ കാണാം

    |
    50 കോടി ക്ലബില്‍ ഇടം നേടി ഞാന്‍ പ്രകാശന്‍ | filmibeat Malayalam

    ഫഹദ് ഫാസിലിന്റെതായി തിയ്യേറ്ററുകളില്‍ നിറഞ്ഞോടുന്ന ചിത്രമാണ് ഞാന്‍ പ്രകാശന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം മികച്ചൊരു എന്റര്‍ടെയ്‌നറാണെന്ന് പ്രേക്ഷക പ്രതികരണങ്ങള്‍ വന്നിരുന്നു. സിനിമ കഴിഞ്ഞ ദിവസമാണ് 50 കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നത്. ശ്രീനിവാസന്‍ തിരക്കഥയെഴുതിയ ചിത്രം മികച്ച നര്‍മ്മരംഗങ്ങള്‍കൊണ്ടും ഫഹദിന്റെ പ്രകടനംകൊണ്ടും ശ്രദ്ധേയമായിരുന്നു.

    കാത്തിരിപ്പിന് വിരാമമിട്ട് മധുര രാജയുടെ ഫസ്റ്റ്‌ലുക്ക് നാളെ! പ്രഖ്യാപനവുമായി സംവിധായകന്‍ വൈശാഖ്!കാണൂ

    സിനിമയുടെ 30 ദിനത്തോട് അനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ സക്‌സസ് ടീസര്‍ പുറത്തുവിട്ടിരുന്നു. ഞാന്‍ പ്രകാശന്റെ പുതിയ ടീസറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ പിആര്‍ ആകാശ് എന്ന പ്രകാശനായാണ് ഫഹദ് ഫാസില്‍ എത്തുന്നത്.

    njan prakashan,

    അരവിന്ദന്റെ അതിഥികളിലൂടെ ശ്രദ്ധേയയായ നിഖില വിമലാണ് ചിത്രത്തിലെ നായിക. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണാര്‍ക്കാട് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ശ്രീനിവാസന്‍,കെപിഎസി ലളിത,അഞ്ജു കുര്യന്‍,ദേവിക സഞ്ജയ്, അനീഷ് ജി മേനോന്‍,സബിത ആനന്ദ്, വീണ നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഷാന്‍ റഹ്മാന്‍ ഒരുക്കിയ പാട്ടുകളും ചിത്രത്തിന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. എസ് കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് കെ രാജഗോപാല്‍ ആണ് എഡിറ്റിങ് ചെയ്തിരിക്കുന്നത്.

    നീയും ഞാനും സിനിമയില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലും? ഇന്‍സ്റ്റഗ്രാം ചിത്രം വൈറലാവുന്നു

    ആന്റണി ബാവൂരായി ആന്റണി പെരുമ്പാവൂര്‍! ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്!

    English summary
    fahadh faasil's njan prakashan movie success teaser

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more