twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ വര്‍ഷത്തെ മികച്ച അഞ്ച് പാട്ടുകളിതാ, കേള്‍ക്കൂ

    By Aswathi
    |

    പാട്ടുകള്‍ കേള്‍ക്കുക ഏത് അസുഖത്തിനും പറ്റിയ മരുന്നാണെന്നാണ് കണ്ടു പിടിത്തം. പോയവര്‍ഷം മലയാളികള്‍ കേട്ട അഞ്ച് പാട്ടുകള്‍ ഉള്‍പ്പെടുത്തി ഫില്‍മിബീറ്റ് നടത്തിയ പോളില്‍ ബാംഗ്ലൂര്‍ ഡെയ്‌സിലെ 'ഏതു കരി രാവിലും' എന്ന പാട്ട് ഒന്നാം സ്ഥാനത്തെത്തി. 56 ശതമാനം വോട്ടുകള്‍ക്കാണ് ഏത് കരിരാവിലും മുന്നിലെത്തിയത്. ഈ വര്‍ഷത്തെ ആ മികച്ച അഞ്ച് പാട്ടുകള്‍ കേള്‍ക്കൂ...

    ഈ വര്‍ഷത്തെ മികച്ച അഞ്ച് പാട്ടുകളിതാ, കേള്‍ക്കൂ

    ഒന്നാം സ്ഥാനത്താണ് ബാംഗ്ലൂര്‍ ഡെയിസിലെ ഈ പാട്ട്. ഗോപി സുന്ദറാണ് ചിത്രത്തിലെ പാട്ട് ഒരുക്കിയത്. റഫീക്ക് അഹമ്മദാണ് ഗാന രചയ്താവ്. ഹരി ചരണിന്റെ ശബ്ദത്തിലെ ആ പാട്ട് കേള്‍ക്കൂ.

    ഈ വര്‍ഷത്തെ മികച്ച അഞ്ച് പാട്ടുകളിതാ, കേള്‍ക്കൂ

    ഗോപി സുന്ദര്‍ തന്നെയാണ് 1983 ലെ ആ പാട്ടും ഒരുക്കിയത്. 26 ശതമാനം വോട്ടുകളോടെ രണ്ടാം സ്ഥാനത്തെത്തി. വാണി ജയറാം പി ജയചന്ദ്രനും ചേര്‍ന്ന് ആലപിച്ച പാട്ട് നമ്മളെ പഴയ ഒരു കാലത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നതായിരുന്നു.

    ഈ വര്‍ഷത്തെ മികച്ച അഞ്ച് പാട്ടുകളിതാ, കേള്‍ക്കൂ

    ബാംഗ്ലൂര്‍ ഡെയ്‌സിലെ തന്നെ തുമ്പി പെണ്ണേ എന്ന് തുടങ്ങുന്ന പാട്ടാണ് മൂന്നാം സ്ഥാനത്ത്. സിദ്ദാര്‍ത്ഥ് മേനോന്‍ പാടിയ പാട്ടിന് വരികളൊരുക്കിയത് സന്തോഷ് വര്‍മ്മയാണ്.

    ഈ വര്‍ഷത്തെ മികച്ച അഞ്ച് പാട്ടുകളിതാ, കേള്‍ക്കൂ

    ബാല്യകാല സഖി എന്ന ചിത്രത്തിന് വേണ്ടി ബിജിപാലൊരുക്കിയ താമരപ്പൂങ്കാവനത്തിലാണ് നാലാം സ്ഥാനത്ത്.

    ഈ വര്‍ഷത്തെ മികച്ച അഞ്ച് പാട്ടുകളിതാ, കേള്‍ക്കൂ

    ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിന് വേണ്ടി നേഹ എസ് നായര്‍ ഒരുക്കിയ രാവേ എന്ന പാട്ട് അഞ്ചാം സ്ഥാനത്ത് ഇടം പിടിച്ചു.

    English summary
    Filmibeat Poll: Top five songs of 2014
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X