»   » താരസമ്പന്നമായി ദീപുവിന്റെ കല്യാണം

    താരസമ്പന്നമായി ദീപുവിന്റെ കല്യാണം

    By Aswathi

    തിരുവനന്തപുരം: സംവിധായകന്‍ ദീപു കരുണാകരന്‍ വിവാഹിതയായി. കുമാരപുരം സ്വദേശി മോഹനനന്റെയും ശ്യാമളയുടെയും മകള്‍ അര്‍ച്ചന മോഹന്റെ കഴുത്തി ജനുവരി 16 ന് ദീപു മിന്നു ചാര്‍ത്തി.

     

    ആദ്യകാല നടി സുചിത്രയുടെ സഹോദരനാണ് ദീപു കരുണാകരന്‍. ഇടപ്പഴിഞ്ഞി ആര്‍ ഡി ആര്‍ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍, മമ്മൂട്ടി, മണിയന്‍ പിള്ള രാജു, കാവ്യ മാധവന്‍, ചിപ്പി തുടങ്ങി സിനിമാ മേഖലയിലെ പ്രമുഖരെല്ലാം പങ്കെടുത്തു. ചിത്രങ്ങള്‍ കാണൂ...

    അര്‍ച്ചനയാണ് വധു

    കുമാരപുരം സ്വദേശി മോഹനനന്റെയും ശ്യാമളയുടെയും മകള്‍ അര്‍ച്ചന മോഹന്റെ കഴുത്തി ജനുവരി 16 ന് ദീപു കരുണാകരന്‍ മിന്നു ചാര്‍ത്തി.

    ദീപു കരുണാകരന്‍

    ക്രേസി ഗോപാലന്‍, വിന്റര്‍, തേജാഭായി ആന്റ് ഫാമിലി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ദീപു ഇപ്പോള്‍ മമ്മൂട്ടിയെ നായകനാക്കി ഫയര്‍മാന്‍ എന്ന ചിത്രം ചെയ്തുകൊണ്ടിരിക്കുകയാണ്.

    സുചിത്രയുടെ സഹോദരന്‍

    ആദ്യകാല നടി സുചിത്രയുടെ സഹോദരനാണ് ദീപു കരുണാകരന്‍

    കാവ്യയും സംഘവും

    നടി കാവ്യാ മാധവന്‍ ആദ്യകാല നടിമാരായ മേനക, കാര്‍ത്തിക, സുചിത്ര എന്നിവര്‍ക്കൊപ്പം

    മമ്മൂട്ടിയും മണിയന്‍പിള്ളയും

    മമ്മൂട്ടിയും മണിയന്‍ പിള്ള രാജുവും വിവാഹത്തിന് എത്തിയപ്പോള്‍

    കാവ്യ മാധവന്‍

    നടി കാവ്യ മാധവന്‍ സുചിത്രയ്‌ക്കൊപ്പം

    ഫോട്ടോ കടപ്പാട്: നാന ഫേസ്ബുക്ക് പേജ്

    Please Wait while comments are loading...

    Malayalam Photos

    Go to : More Photos
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X