Don't Miss!
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- News പ്രാതലിന് ക്ഷണിച്ചിരുന്നു.. ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Automobiles എൻഫീൽഡിന്റെ വില്ലനാവാൻ ഓസ്ട്രിയൻ മുതലാളി, കിടിലൻ ബൈക്കുകളുമായി ബ്രിക്സ്റ്റൺ ഇന്ത്യയിലേക്ക്
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
പൃഥ്വി ജൈത്രയാത്ര തുടരുന്നു; ഡാര്‍വിന്റെ പരിണാമം ആദ്യ ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട്
എന്ന് നിന്റെ മൊയ്തീന് മുതല്‍ തുടങ്ങിയതാണ് പൃഥ്വിരാജിന്റെ സമീപകാലത്തെ വിജയ യാത്ര. പിന്നീട് അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി, പാവാട.. ഇപ്പോഴിതാ ഡാര്‍വിന്റെ പരിണാമം വരെ വന്നു നില്ക്കുന്നു ആ യാത്ര.
ഡാര്‍വിന്റേതല്ല അവതരണത്തിലെ പരിണാമം
ഡാര്‍വിന്റെ പരിണാമവും വിജയം ആവര്‍ത്തിക്കുകയാണ് എന്നാണ് ബോക്സോഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. 1.41 കോടി രൂപയാണ് ഡാര്‍വിന്റെ പരിണാമം ആദ്യ ദിവസം നേടിയ ഗ്രോസ് കലക്ഷന്‍.
കൊന്തയും പൂണൂലും എന്ന ചിത്രത്തിന് ശേഷം ജിജോ ആന്റണി സംവിധാനം ചെയ്ത ചിത്രത്തിന് മനോജ് നായരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മികച്ചൊരു ഫാമിലി ത്രില്ലര്‍ എന്നാണ് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം
ഡാര്വിന് എന്ന ടൈറ്റില്‍ റോളില്‍ ചെമ്പന്‍ വിനോദ് എത്തുന്ന ചിത്രത്തില്‍ അനില്‍ ആന്റോ എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിയ്ക്കുന്നത്. ചാന്ദ്നിയാണ് ചിത്രത്തില്‍ പൃഥ്വിയുടെ നായകയായി അഭിനയിച്ചിരിയ്ക്കുന്നത്.
-
നെഗറ്റീവെന്ന് അറിഞ്ഞിട്ടും തള്ളിപ്പറയാതെ ജാസ്മിന്; ചൂഷണം ചെയ്ത് ഗബ്രി; കല്ലേറ് മുഴുവന്‍ ജാസ്മിന്!
-
ഷൈന്‍ ടോം തോച്ചോ? മറുപടി നല്കി തനു; ബ്രേക്കപ്പ് വാർത്തകള്‍ക്കിടെ ചര്‍ച്ചയായി മറുപടികള്‍
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!