Don't Miss!
- Sports IPL 2024: സിഎസ്കെയുടെ വില്ലന്‍ ജഡേജയല്ല, അത് ധോണി! കളി തോല്‍പ്പിച്ച മണ്ടന്‍ തീരുമാനം ഇതാ
- News ലോക്സഭ തിരഞ്ഞെടുപ്പ് പോര്; ഇന്ന് കൊട്ടിക്കലാശം, വെള്ളിയാഴ്ച വോട്ടെടുപ്പ്
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
മോഹന്‍ലാലിന്റെ ലുക്ക് വൈറലായതിന് പിന്നാലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ആക്ഷനും സാഹസികതയും നിറഞ്ഞ സിനിമ
ഒടിയന് സിനിമയുടെ അവസാന ഷെഡ്യൂള്‍ വൈകുമെന്നറിയിച്ചതിനെത്തുടര്‍ന്ന് പുതിയ സിനിമയില്‍ ജോയിന്‍ ചെയ്യുകയാണെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. അവസാന ഷെഡ്യൂള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ താരം ഈ സിനിമ പൂര്‍ത്തിയാക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഇതുവരെയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തുവിട്ടിരിക്കുകയാണ്.
ഒടിയന് മാണിക്കന് കടുത്ത വെല്ലുവിളി ഉയര്‍ത്തി മോഹന്‍ലാലിന്റെ പുതിയ ലുക്ക്, ഒടിയനെ കടത്തിവെട്ടുമോ?
ഭാവനയേയും നവീനെയും കാണാന്‍ പൃഥ്വിരാജിന്റെ വരവ്, കൂടെ സുപ്രിയയും, വീഡിയോ വൈറല്‍, കാണൂ!
ഫേസ്ബുക്കിലൂടെ അല്‍പ്പം മുന്‍പാണ് താരം പോസ്റ്റര്‍ പുറത്തുവിട്ടത്. മുംബൈയില്‍ വെച്ച് സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. മൂണ്‍ഷോട്ട് എന്റര്‍ടൈയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആക്ഷനും സാഹസികതയും നിറഞ്ഞ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്നും മോഹന്‍ലാല്‍ കുറിച്ചിട്ടുണ്ട്.
പുതിയ ലുക്കിന് പിന്നാലെ
അജോയ് വര്‍മ്മ ചിത്രത്തിന് വേണ്ടിയുള്ള മോഹന്‍ലാലിന്റെ ലുക്ക് പുറത്തായതിന് പിന്നാലെയാണ് ചിത്രത്തിന്റെ ഫസ്ററ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിട്ടുള്ളത്.
മോഹന്‍ലാല്‍ പുറത്തുവിട്ടു
ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് പോസ്റ്റര്‍ പുറത്തുവന്നത്.
ആക്ഷനും സാഹസികതയും
മുംബൈയില്‍ വെച്ച് സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. മൂണ്‍ഷോട്ട് എന്റര്‍ടൈയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആക്ഷനും സാഹസികതയും നിറഞ്ഞ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്നും മോഹന്‍ലാല്‍ കുറിച്ചിട്ടുണ്ട്.
ബോളിവുഡ് പ്രവര്‍ത്തകരോടൊപ്പം
ബോളിവുഡ് സിനിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തിച്ച് പരിചയമുള്ളവരോടൊപ്പമാണ് ഇത്തവണ മോഹന്‍ലാല്‍ പ്രവര്‍ത്തിക്കുന്നത്. അതിന്റേതായ മികവ് സിനിമയ്ക്കുണ്ടാവുമെന്ന് എന്തായാലും ഉറപ്പിക്കാം.
മോഹന്‍ലാലിന്റെ പോസ്റ്റ് കാണൂ
അജോയ് വര്‍മ്മ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം.
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ
-
'ഇതെല്ലാം അറിഞ്ഞാണ് സുപ്രിയ വിവാഹം ചെയ്തത്; അവർ അങ്ങനെയൊരു ഭാര്യയല്ല'; താരപത്നിയെക്കുറിച്ച് ആരാധകർ
-
വിവാഹമോചനം കുടുബത്തിൽ തുടർകഥയാകുന്നു; താര കുടുംബത്തിലേക്ക് മറ്റൊരു വധു; സമാന്തയ്ക്ക് ശേഷം മറ്റൊരു നടി?