For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗിന്നസ് പക്രുവിന്റെ ഇളയരാജ ട്രെയിലര്‍ ശ്രദ്ധേയമാവുന്നു! വീഡിയോ കാണൂ

|

ഗിന്നസ് പക്രുവിനെ നായകനാക്കി മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രമാണ് ഇളയരാജ. അപ്പോത്തിക്കിരി,മേല്‍വിലാസം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മാധവ് രാംദാസ്. ഇളയരാജയുടെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

ലൂസിഫറില്‍ കട്ട കലിപ്പില്‍ കലാഭവന്‍ ഷാജോണ്‍! ലാലേട്ടന്റെ വില്ലനാകുമോ താരം? പോസ്റ്റര്‍ വൈറല്‍

മാര്‍ച്ച് 22നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വനജന്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ഗിന്നസ് പക്രു എത്തുന്നത്. ഇത്തവണയും പുതുമയുളള ഒരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നത്.

ilayaraja movie

ദീപക് പറമ്പോല്‍, ഹരിശ്രീ അശോകന്‍, കവിത നായര്‍, അനില്‍ നെടുമങ്ങാട്, ബേബി ആര്‍ദ്ര, മാസ്റ്റര്‍ ആദിത്യന്‍, ജയരാജ് വാര്യര്‍,തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. പാപ്പിനു ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ശ്രീനിവാസ കൃഷ്ണയാണ് എഡിറ്റിങ്ങ്.

മാധവ് രാംദാസിന്റെ കഥയ്ക്ക് സുദീപ് ടി ജോര്‍ജ്ജ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നു. രതീഷ് വേഗയാണ് സിനിമയ്ക്ക് വേണ്ടി സംഗീത മൊരുക്കിയിരിക്കുന്നത്. ഇളയരാജയില്‍ നടന്‍ ജയസൂര്യ പാടിയൊരു പാട്ടും അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജോജുവിന് പിന്നാലെ കിടിലന്‍ ഗെറ്റപ്പില്‍ നൈലയും! പൊറിഞ്ചു മറിയം ജോസ് മിന്നിക്കും! പോസ്റ്റര്‍ വൈറല്‍!

ദളപതി 63യ്ക്ക് ശേഷം വിജയ് മോഹന്‍ രാജയ്‌ക്കൊപ്പം! തുറന്നുപറഞ്ഞ് സംവിധായകന്‍! കാണൂ

English summary
guiness pakru's ilayaraja movie trailer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more