For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തത്തില്‍ കുളിച്ച് ഹന്‍സിക, മഹയുടെ പുതിയ പോസ്റ്ററും വിവാദമാകുന്നു

|

ഹന്‍സികയുടെ അന്‍പതാമത്തെ ചിത്രം വിവാദങ്ങളിലൂടെ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്ററും ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി റിലീസ് ചെയ്തു. രക്തത്തില്‍ കുളിച്ച്, തോക്കും കൈയ്യില്‍ പിടിച്ചു നില്‍ക്കുന്നതാണ് പുതിയ പോസ്റ്റര്‍.

നയന്‍താരയുടെയും വിഘ്‌നേശിന്റെയും ന്യൂ ഇയര്‍ ആഘോഷം ദേ ദിങ്ങനെയായിരുന്നു

പോസ്റ്ററില്‍ ഹന്‍സിക അതി സുന്ദരിയായിരിയ്ക്കുന്നു എന്നും, ആകര്‍ഷണമുള്ള ലുക്ക് ആണെന്നും ആരാധകര്‍ പറയുന്നു. ആകെ വിവാദങ്ങള്‍ നിറഞ്ഞ പെണ്‍കുട്ടിയുടെ കഥയാണ് മഹ എന്ന് ഇതിനോടകം വ്യക്തമായി. എന്നാല്‍ വിവാദങ്ങളുണ്ടാക്കാനല്ല, കഥാപശ്ചാത്തലത്തെ ആസ്പദമാക്കിയാണ് പോസ്റ്റര്‍ റിലീസ് ചെയ്യുന്നത് എന്ന് സംവിധായകന്‍ പറഞ്ഞു.

maha-hansika

കാവി വേഷമിട്ട് പുകവലിച്ചിരിക്കുന്നതായിരുന്നു മഹയുടെ ആദ്യത്തെ പോസ്റ്റര്‍. സന്യാസിമാരെ അപമാനിച്ചു എന്ന് പറഞ്ഞ് സംവിധായകനും നായികയ്ക്കുമെതിരെ കേസ് വന്നിരുന്നു. തലയില്‍ മക്കനകുത്തി പ്രാര്‍ത്ഥിയ്ക്കുന്ന ചിത്രത്തോടെയാണ് മഹുടെ രണ്ടാമത്തെ പോസ്റ്റര്‍ ഇറങ്ങിയത്. അതും സംസാര വിഷയമായി.

English summary
Hansika's Maha third look poster is released as new year treat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more