twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷോലയുടെ റീമേക്കിങ്, സംവിധായകന് പണിക്കിട്ടി

    |

    ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഷോലെയുടെ റീമക്കിങില്‍ പകര്‍പ്പവാശലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന്, സംവിധായകനും, നിര്‍മ്മാണ കമ്പിനിയ്ക്കും പത്തു ലക്ഷം രൂപ പിഴ. ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ വിജയ് സിപ്പിയുടെ മകന്‍ സാഷ സിപ്പി നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയോട് പിഴ ആവശ്യപ്പെട്ടത്.

    ആഗ് എന്ന ചിത്രത്തിലൂടെ സംവിധായകന്‍ രാംഗോപാല്‍, മൗലീക സൃഷ്ടിയെ വളച്ചൊടിച്ചെന്നും വികൃതമാക്കിയെന്നും കോടതി പറയുന്നു. ഷോലെ എന്ന ചിത്രത്തില്‍ നിന്നും മാറ്റങ്ങളില്ലാതെ രംഗങ്ങള്‍ പകര്‍ത്തി പകര്‍പ്പവകാശ ലംഘനം നടത്തിയെന്നുമെന്നുമാണ് കേസ്.

    ram-gopal-varma

    ചിത്രത്തിലെ കാഥാ തന്തു, കഥാപാത്രങ്ങള്‍,സംഭാഷണം, പശ്ചാത്തല സംഗീതം എന്നിവയൊക്കെ ഒര്‍ജിനല്‍ ഷോലെയില്‍ നിന്ന് പകര്‍പ്പവകാശ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍വിജി ഗ്രൂപ്പ് കടംകൊണ്ടാതാണെന്നും കോടതി വ്യക്തമാക്കി.

    1975 ല്‍ പുറത്തിറങ്ങിയ പുനരാവിഷ്‌കാരമായാണ് ആഗ് എന്ന ചിത്രം. 2007 ലാണ് ആഗ് പുറത്തിറങ്ങുന്നത്. മോഹന്‍ലാല്‍, അമിതാ ബച്ചന്‍, അജയ് ദേവഗണ്‍ തുടങ്ങിയ ഒരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. എങ്കിലും ചിത്രം വന്‍ പരാജയമായിരുന്നു.

    English summary
    The Delhi High Court on Monday slapped a fine for Rs 10 lakh on filmmaker Ram Gopal Varma and his production house for 'intentionally and deliberately' remaking 1975 blockbuster Sholay and violating the exclusive copyright vested with the film's director Ramesh Sippi.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X