Don't Miss!
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Lifestyle വൃത്തിയുള്ള തലയോട്ടി, മുടി വളര്‍ച്ച ഉറപ്പ്; ഈ നാച്ചുറല്‍ സ്ക്രബ് നല്‍കും ഗുണം
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- News ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശ്വാസംമുട്ടൽ; വരാപ്പുഴയിൽ 46കാരൻ മരിച്ചു
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
ഇത്രയ്ക്ക് മോശമായിരുന്നോ ഹണീബീ2; ആകെ കലക്ഷന്‍ കേട്ടാല്‍ തകര്‍ന്നു പോകും!!
വളരെ ഏറെ പ്രതീക്ഷയോടെയാണ് ഹണീബി 2 ദ സെലിബ്രേഷന് എന്ന ചിത്രം തിയേറ്ററിലെത്തിയത്. ആസിഫ് അലി, ഭാവന, ലാല്‍ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രം പക്ഷെ പ്രേക്ഷകരെ നിരാശപ്പെടുത്തി.
വേനല്‍ റിലീസ് ചിത്രങ്ങളില്‍ മമ്മൂട്ടി പൊളിച്ച്, പ്രതീക്ഷയോടെ വന്ന ലാല്‍ നിരാശപ്പെടുത്തി.. ദിലീപ്..?
ആഞ്ഞ് പിടിച്ചിട്ടും ചിത്രത്തിന് മൂന്ന് കോടിയ്ക്ക് മുകളില്‍ ആകെ കലക്ഷന്‍ നേടാന്‍ കഴിഞ്ഞില്ല. കുടുംബ പ്രേക്ഷകരും, സിനിമ ലക്ഷ്യം വച്ച യുവാക്കളുമൊക്കെ ഹണീബിയെ കൈയ്യൊഴിഞ്ഞു. മാര്‍ച്ച് 23 ന് റിലീസ് ചെയ്ത ചിത്രം തിയേറ്റര്‍ വിട്ടു!
ആകെ കലക്ഷന്‍
മലയാളി സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സീക്വല്‍ ചിത്രങ്ങളിലൊന്നായിരുന്നു ഹണീബി ടു. എന്നിട്ടും ചിത്രത്തിന് കേരളത്തില്‍ നിന്ന് ആകെ നേടാന്‍ കഴിഞ്ഞ കലക്ഷന്‍ വെറും 3.9 കോടി മാത്രമാണ്. ഇത് ആസിഫ് അലി ആരാധകരെ ഏറെ നിരാശപ്പെടുത്തുന്നു.
വെറും വെള്ളമടി
സിനിമയെ കുടുംബ പ്രേക്ഷകരില്‍ നിന്ന് അകറ്റിയത് അമിതമായ മദ്യപാന രംഗങ്ങളാണെന്നാണ് തിയേറ്റര്‍ റിപ്പോര്‍ട്ട്. ആവശ്യത്തിനും അനാവശ്യത്തിനും വരുന്ന ഹാസ്യ രംഗങ്ങളും പ്രേക്ഷകരെ വെറുപ്പിച്ചു. ഒരര്‍ത്ഥത്തില്‍ ഇത് രണ്ടും മാത്രമാണ് സിനിമയില്‍ ഉള്ളതത്രെ.
എന്താണ് സംഭവിച്ചത്
ചിത്രത്തിന്റെ പരാജയത്തിന് കാരണം ലക്ഷ്യമില്ലാത്ത സംവിധാനമാണ്. ആദ്യ ഭാഗത്തില്‍ നിന്ന് മാറിയുള്ള സ്റ്റാര്‍ കാസ്റ്റും തിരിച്ചടിയായി. ആദ്യ ഭാഗത്ത് കേന്ദ്ര കഥാപാത്രങ്ങളായിരുന്ന സെബാന്റെ സുഹൃത്തുക്കളെല്ലാം വെറും സഹതാരങ്ങളായി മാറിയതും പ്രേക്ഷകര്‍ക്ക് ദഹിച്ചില്ല.
ഹണീബി
2013 ല്‍ രിലീസ് ചെയ്ത ഹണീബി എന്ന ചിത്രം പ്രേക്ഷകര്‍ നെഞ്ചേറ്റിയതാണ്. കൊച്ചിയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തിലെ നര്‍മ രംഗങ്ങള്‍ തന്നെയായിരുന്നു അതിന് കാരണം. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങള്‍ക്കും അര്‍ഹിയ്ക്കുന്ന പ്രധാന്യവും ലഭിച്ചിരുന്നു. എല്ലാ തരം പ്രേക്ഷകരെയും സിനിമ സംതൃപ്തിപ്പെടുത്തുകയും ചെയ്തു.
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്
-
വെറുപ്പിന്റെ അങ്ങേയറ്റം ജാസ്മിനും ഗബ്രിക്കും സപ്പോര്‍ട്ട്; വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ ശ്രമം പാളുന്നു?
-
നോറയും ജാസ്മിനും ഒന്നിച്ചു; ജിന്റോയെ നാണം കെടുത്തി; ജാസ്മിനും നോറയും തമ്മിൽ അടുക്കുമോ?