twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കേരളത്തിന് നമ്മുടെ സഹായം ആവശ്യമുണ്ട്! ദുരിതാശ്വസ നിധിയിലേക്ക് സംഭാവനയുമായി ഹൃത്വിക്ക് റോഷന്‍

    By Midhun
    |

    പ്രളയക്കെടുതി കാരണം കേരളത്തിലെ ജനങ്ങള്‍ വലിയ ദുരിതമാണനുഭവിക്കുന്നത്. ലക്ഷക്കണക്കിനാളുകളാണ് സ്വന്തം വീടും സ്ഥലവുമെല്ലാം ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയിരിക്കുന്നത്. ജാതിമത പ്രായഭേദമന്യേയുളള മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് എല്ലായിടങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്.

    തമിഴകം കീഴടക്കി നയന്‍സ് വീണ്ടും! കൊലമാവ് കോകിലയ്ക്ക് എങ്ങും പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍!!തമിഴകം കീഴടക്കി നയന്‍സ് വീണ്ടും! കൊലമാവ് കോകിലയ്ക്ക് എങ്ങും പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍!!

    ഇന്നെലയൊക്കെ മഴയ്ക്കു കുറച്ച് ശമനമുണ്ടായിരുന്നെങ്കിലും ഇന്ന് വീണ്ടും കൂടിയ സാഹചര്യമാണുളളത്. മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമൂഹിക സാംസ്‌കാരിക സിനിമ മേഖലയിലുളളവരക്കം നിരവധി ആളുകള്‍ സംഭാവന ചെയ്തിരുന്നു. തെന്നിന്ത്യന്‍ സിനിമാ രംഗത്തും ബോളിവുഡില്‍ നിന്നുമായി വലിയ സഹായങ്ങളാണ് കേരളത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

    hrithik roshan

    ബോളിവുഡ് താരം ഹൃത്വിക്ക് റോഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഹൃത്വിക്ക് റോഷന്‍ തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചിരുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് താനും ഒരു തുക നല്‍കിയിട്ടുണ്ടെന്നും ഇതൊരു അറിയിപ്പായി കണ്ട് മറ്റുളളവരും പ്രളയബാധിതരെ സഹായിക്കണമെന്നും ഹൃത്വിക്ക് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു, ഗുരുതരാവസ്ഥയിലൂടെയാണ് കേരളം കടന്നുപോയികൊണ്ടിരിക്കുന്നത്. കേരളത്തിലെ നമ്മുടെ സുഹൃത്തുക്കള്‍ക്ക് സഹായം ആവശ്യമുണ്ട്. എല്ലാവരും നിങ്ങളെ കൊണ്ട് സാധിക്കുന്നതു ചെയ്യുക ഹൃത്വിക്ക് കുറിച്ചു.

    അവശ്യ വസ്തുക്കളുമായി ദിലീപുമെത്തി! മഴക്കെടുതിയില്‍ കേരളത്തിനൊപ്പം ജനപ്രിയനും, കാണൂ!അവശ്യ വസ്തുക്കളുമായി ദിലീപുമെത്തി! മഴക്കെടുതിയില്‍ കേരളത്തിനൊപ്പം ജനപ്രിയനും, കാണൂ!

    കണ്ണ് നനയിക്കുന്ന സുഹൃത്ത് ബന്ധം; കാലഘട്ടത്തിന്‍റെ പ്രണയവും ദാമ്പത്യവും കാട്ടിത്തന്ന സിനിമകണ്ണ് നനയിക്കുന്ന സുഹൃത്ത് ബന്ധം; കാലഘട്ടത്തിന്‍റെ പ്രണയവും ദാമ്പത്യവും കാട്ടിത്തന്ന സിനിമ

    English summary
    hrithik roshan tweeted about kerala floods
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X