For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സന്തോഷ് പണ്ഡിറ്റ് മിടുക്കനാണെന്ന് ഇന്ദ്രന്‍സ്

    By Ajith Babu
    |
    <ul id="pagination-digg"><li class="previous"><a href="/news/indrans-flays-suresh-gopi-mullaperiyar-issue-1-aid0032.html">« Previous</a>

    Santosh Pandit
    മലയാള സിനിമയിലെ തലമൂത്തവരെല്ലാം പരഹിസിച്ച സന്തോഷ് പണ്ഡിറ്റിനെ മിടുമിടുക്കനെന്ന് പറയാനും ഇന്ദ്രന്‍സ് മടിയ്ക്കുന്നില്ല. അയാള്‍ മിടുക്കനാണ്, ്‌സ്വന്തം പണം മുടക്കി പടമെടുത്തു. ബുദ്ധിപരമായ വഴികളിലൂടെ പണം വീണ്ടെടുത്തു. അയാളുടെ സിനിമ കണ്ടാണ് തെറി പറഞ്ഞുകൊണ്ടിരിയ്ക്കുന്നത്.

    അതേസമയം മലയാളിയുടെ മൊത്തം ശ്രദ്ധ പിടിച്ചുപറ്റാന്‍ സന്തോഷിന് കഴിഞ്ഞത് ചില്ലറക്കാര്യമല്ല. ഇന്ന് മിമിക്രി സ്‌റ്റേജുകളില്‍ മുഴുവന്‍ സന്തോഷ് പണ്ഡിറ്റിന്റെ പാട്ടുകളാണ്. ഈ പാട്ടുകള്‍ക്ക് ഭയങ്കര കയ്യടിയാണ്. ഇപ്പോള്‍ പലരും കോമഡിയ്ക്കുപകരം കോപ്രായങ്ങള്‍ കാണിയ്ക്കുകയാണ്. അവരേക്കാള്‍ എത്രയോ മിടുക്കനാണ് സന്തോഷ് പണ്ഡിറ്റെന്ന് ഇന്ദ്രന്‍സ് പറയുന്നു.

    റീമേക്ക് എന്ന പേരില്‍ പഴയ സിനിമകള്‍ പൊടിതട്ടിയെടുക്കുന്നതിനെയും നടന്‍ വിമര്‍ശിയ്ക്കുനനുണ്ട്. രതിനിര്‍വേദം റീമേക്ക് ഹിറ്റയാത് കഥയേക്കാള്‍ മറ്റു ചില കാര്യങ്ങള്‍ക്ക് പ്രധാന്യം നല്‍കിയതു കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാണിയ്ക്കുന്നു. പാലക്കാട് ചിത്രീകരണം നടക്കുന്ന കിളഇപാടും ഗ്രാമം എന്ന സിനിമയുടെ ലൊക്കേഷനിലാണ് ഇന്ദ്രന്‍സ് ഇപ്പോള്‍.
    ആദ്യപേജില്‍
    സുരേഷ് ഗോപിയുടെ നിലപാട് വിഡ്ഢിത്തം

    <ul id="pagination-digg"><li class="previous"><a href="/news/indrans-flays-suresh-gopi-mullaperiyar-issue-1-aid0032.html">« Previous</a>

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X