Don't Miss!
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Lifestyle വൃത്തിയുള്ള തലയോട്ടി, മുടി വളര്‍ച്ച ഉറപ്പ്; ഈ നാച്ചുറല്‍ സ്ക്രബ് നല്‍കും ഗുണം
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
അമ്മ നടിക്കൊപ്പം, ദിലീപിനേപ്പോലെ ഒരാളെ സംഘടനയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ഇന്നസെന്റ്!!!
നടി ആക്രമിക്കപ്പെട്ട കേസില്‍ ഏറെ നാള് ആരോപണ വിധേയനായി നിന്ന ദിലീപിന് പോലീസ് അറസ്റ്റ് ചെയ്തതോടെ പ്രതിരോധത്തിലായാത് ദിലീപിന് പിന്തുണച്ച് സംസാരിച്ച സംഘടനകളും വ്യക്തികളുമാണ്. എന്നാല്‍ അറസ്റ്റ് സ്ഥിരീകരിക്കപ്പെട്ടതോടെ സംഘടനകളും വ്യക്തികളും തങ്ങളുടെ നിലപാട് തിരുത്തി. ദിലീപിന് ശക്തമായ പിന്തുണ നല്കിയ താരങ്ങളുടെ സംഘടനയായ അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കുകയും ചെയ്തു. നിര്‍ണായകമായ എക്സിക്യൂട്ടീവ് മീറ്റിംഗില്‍ പങ്കെടുക്കാതിരുന്ന പ്രസിഡന്റ് ഇന്നസെന്റ് തന്റെ ഫേസ്ബുക്ക് പേജിലൂടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.
സിനിമ ഒരാളുടെ സ്വകാര്യ സ്വത്തല്ല, പ്രേക്ഷകര്‍ കൈവിടില്ലെന്ന പ്രതീക്ഷയില്‍ രാമലീല സംവിധായകന്!!!
ദിലീപ് ഉള്‍പ്പെട്ട ഗൂഢാലോചനയോടെ വിവരങ്ങള്‍ ഞെട്ടലോടെയാണ് തങ്ങള്‍ കേട്ടത് എന്ന് പറഞ്ഞുകൊണ്ടാണ് ഇന്നസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചത്. ഇത്തരത്തിലുള്ള ഹീനകൃത്യത്തില്‍ പങ്കുള്ളത് ആര്‍ക്കായാലും അവര്‍ ശിക്ഷിക്കപ്പെടണം. ഇത്തരമൊരു കേസില്‍ പ്രതിയായ ആളെ അമ്മ പോലൊരു സംഘടനയില്‍ ഒരു കാരണവശാലും ഉള്‍പ്പെടുത്താനാകില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി. ആശുപത്രിയിലായിരുന്നതില്‍ തനിക്ക് നിര്‍ണായകമായ മീറ്റിംഗില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. എന്നാല്‍ സഹപ്രവര്‍ത്തകര്‍ എല്ലാ കാര്യങ്ങളും ഫോണിലൂടെ കൂടി ആലോചിച്ചെന്നും ഇന്നസെന്റ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
ഇന്നസെന്റിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...
-
'സിബിന് അഖിലിനെപ്പോലെ വാക്ചാതുര്യമുണ്ട്, കാറുമായി പോയാലും സായിക്കൊന്നും പറ്റില്ല, അഭിഷേകിൽ പ്രതീക്ഷയില്ല'
-
'സാരമില്ലാ... ഒരു നല്ല കാര്യത്തിന് വേണ്ടിയാണല്ലോ'; മൂന്ന് വർഷങ്ങൾ കൊണ്ടെടുത്ത തീരുമാനത്തെ കുറിച്ച് മാളവിക!
-
സുഹൃത്തുക്കൾ പോയി, അപ്സര ഒറ്റപ്പെട്ട അവസ്ഥയിൽ; തിരിച്ച് വന്ന ശേഷം രസ്മിനും ആളാകെ മാറി; പ്രേക്ഷകർ