TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
വിജയ് സൂപ്പറും പൗര്‍ണമിക്കും ശേഷം ജിസ് ജോയിയുടെ അടുത്ത സിനിമ! നായകനായി കുഞ്ചാക്കോ ബോബന്
തുടര്‍ച്ചയായ വിജയചിത്രങ്ങളിലൂടെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന സംവിധായകനാണ് ജിസ് ജോയി. സംവിധാനം ചെയ്ത മൂന്ന് സിനിമകളും ഹിറ്റാക്കികൊണ്ടാണ്ടാണ് ജിസ് ജോയി മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ജിസിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ വിജയ് സൂപ്പറും പാര്ണമിയും തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മുന്നേറികൊണ്ടിരിക്കുകയാണ്.
മൂന്ന് മണിക്കൂറാണ് ആകെ ഉറങ്ങിയത്!ചിത്രീകരണം ഞങ്ങള്‍ക്ക് സര്‍ജിക്കല്‍ സ്ട്രൈക്കുകളായിരുന്നു!ആദിത്യ
ആസിഫ് അലി നായകനായ ചിത്രം മികച്ച പ്രതികരണത്തോടെയാണ് പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ഇത്തവണയും ഒരു ഫീല്‍ഗുഡ് എന്റര്‍ടെയ്നറുമായിട്ടാണ് സംവിധായകന് എത്തിയിരുന്നത്. ഐശ്വര്യ ലക്ഷ്മി ആയിരുന്നു ചിത്രത്തില്‍ നായികാ വേഷത്തിലെത്തിയിരുന്നത്. ഒരു ഫീല്‍ഗുഡ് എന്റര്‍ടെയ്നറാണ് വിജയ് സൂപ്പറും പൗര്ണമിയുമെന്ന് പ്രതികരണം വന്നിരുന്നു

അതേസമയം വിജയ് സൂപ്പറും പൗര്ണമിക്കു ശേഷമുളള ജിസ് ജോയിയുടെ പുതിയ ചിത്രത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്തവണ കുഞ്ചാക്കോ ബോബനാണ് ജിസ് ജോയി ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാക്കളായ ബോബി-സഞ്ജയ് ടീം സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതുന്നു.
സിദ്ധിഖ്, രണ്‍ജി പണിക്കര്‍, ശ്രീനിവാസന്, മുകേഷ്, കെപിഎസി ലളിത തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മേയിലാണ് ആരംഭിക്കുന്നതെന്നും അറിയുന്നു. ജിസ് ജോയിയുടെ പുതിയ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാവും.
അഡാറ് ലവിന്റെ പുതിയ ടീസറും തരംഗമാകുന്നു! കിടിലന്‍ ഡാന്‍സുമായി റോഷനും നൂറിനും പ്രിയാ വാര്യരും
ദിലീപിന്റെ ബാലന് വക്കീലിനൊപ്പം ഐശ്വര്യ ലക്ഷ്മിയും! വൈറലായി പുതിയ വീഡിയോ! കാണൂ