twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉലകനായകനെ കാണാനായി താരസുന്ദരിമാര്‍ എത്തിയപ്പോള്‍!! വീഡിയോ വൈറല്‍! കാണൂ

    By Midhun
    |

    ഉലകനായകന്റെ പുതിയ ചിത്രം വിശ്വരൂപം 2വിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ആദ്യം ഭാഗം തന്ന ആവേശമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം കാണാനായി പ്രേരിപ്പിക്കുന്നത്. 100 കോടി ക്ലബിലെത്തിയിരുന്ന ആദ്യ ഭാഗം പോലെ ഈ ചിത്രവും വലിയ വിജയം നേടുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

    എന്നെ മാന്യത പഠിപ്പിക്കാനായി ഒരുത്തനും വരേണ്ട! സാബുവിനോട് കട്ട കലിപ്പില്‍ ബഷീര്‍! വീഡിയോ വൈറല്‍എന്നെ മാന്യത പഠിപ്പിക്കാനായി ഒരുത്തനും വരേണ്ട! സാബുവിനോട് കട്ട കലിപ്പില്‍ ബഷീര്‍! വീഡിയോ വൈറല്‍

    കമല്‍ഹാസന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ആന്‍ഡ്രിയ, പൂജാ ഭട്ട് തുടങ്ങിയ താരങ്ങളാണ് നായികമാരായി എത്തുന്നത്. ഇത്തവണയും വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറയുന്ന സിനിമയുമായാണ് ഉലകനായകന്‍ എത്തുന്നത്. ആഗസ്റ്റ് പത്തിനാണ് വിശ്വരൂപത്തിന്റെ രണ്ടാം ഭാഗം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

    kamal haasan

    റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പ്രൊമേഷന്‍ പരിപാടികളുമായി അണിയറപ്രവര്‍ത്തകര്‍ കേരളത്തിലെത്തിയിരുന്നു. ഇറാം ഗ്രൂപ്പ് വിതരണത്തിനെത്തിക്കുന്ന ചിത്രത്തിന്റെ കേരളാ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കമല്‍ഹാസന്‍.

    കിട്ടേണ്ടത് കിട്ടിയപ്പോൾ പാഠം പഠിച്ചു!! നടി ആക്രമിക്കപ്പെട്ട കേസിൽ എഎംഎംഎ നൽകിയ ഹർജി പിൻവലിച്ചു..കിട്ടേണ്ടത് കിട്ടിയപ്പോൾ പാഠം പഠിച്ചു!! നടി ആക്രമിക്കപ്പെട്ട കേസിൽ എഎംഎംഎ നൽകിയ ഹർജി പിൻവലിച്ചു..

    കമല്‍ഹാസനെ കാണാനായി മലയാളത്തിലെ സിനിമ പ്രവര്‍ത്തകരും എത്തിയിരുന്നു. നാദിര്‍ഷ,ജോഷി,മധുപാല്‍, മഹേഷ് നാരായണന്‍,രമ്യാ നമ്പീശന്‍,അദിഥി രവി,പ്രിയാ വാര്യര്‍,അന്നാ രേഷ്മാ രാജന്‍ തുടങ്ങിയവരായിരുന്നു എത്തിയികുന്നത്.ഇതില്‍ താരസുന്ദരിമാര്‍ക്കൊപ്പം നില്‍ക്കുന്ന കമല്‍ഹാസന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

    അഡ്ജസ്റ്റ്‌മെന്റിന് താല്‍പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ അവസരം നഷ്ടമായി! തുറന്നു പറഞ്ഞ് കനിഅഡ്ജസ്റ്റ്‌മെന്റിന് താല്‍പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ അവസരം നഷ്ടമായി! തുറന്നു പറഞ്ഞ് കനി

    രണ്‍വീറും ദീപികയും ചേര്‍ന്ന് ആക്രമിച്ചു! ആരോപണവുമായി യുവതി രംഗത്ത്‌!!രണ്‍വീറും ദീപികയും ചേര്‍ന്ന് ആക്രമിച്ചു! ആരോപണവുമായി യുവതി രംഗത്ത്‌!!

    English summary
    kamal haasan's viswaroopam 2 movie promotion event
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X