Don't Miss!
- Lifestyle ആയുര്‍വ്വേദം ഉറപ്പ് നല്കുന്ന പരിഹാരം വായ്നാറ്റത്തിന്
- Sports IPL 2024: സഞ്ജു കണ്ട് പഠിക്കണം, റിഷഭാണ് ഹീറോ! സിക്സര്‍ പൂരം; ലോകകപ്പ് സീറ്റുറപ്പിച്ചു
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- News നിമിഷപ്രിയയെ യെമനിലെ ജയിലിലെത്തി കണ്ട് അമ്മ; കൂടിക്കാഴ്ച്ച 12 വര്‍ഷങ്ങള്‍ക്ക് ശേഷം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
കിനാവള്ളി ഓഡിയോ ലോഞ്ചില്‍ താരമായി കുഞ്ചാക്കോ ബോബന്! വീഡിയോ വൈറല്‍! കാണൂ
ശിക്കാരി ശംഭു എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം സുഗീത് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് കിനാവള്ളി.പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രം വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ ശ്രദ്ധേയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുളള സുഗീത് ഇത്തവണ ഒരു ഹൊറര്‍ ചിത്രവുമായാണ് എത്തുന്നത്.
അവനോട് നോ പറയാന്‍ എനിക്ക് കഴിയില്ലായിരുന്നു! ലൂസിഫറില്‍ എത്തിപ്പെട്ടതിനെക്കുറിച്ച് ഫാസില്‍!!
പ്രേതബാധയുളള ബംഗ്ലാവില്‍ അവധിക്കാലം ആഘോഷിക്കാനായി ചെറുപ്പക്കാരായ ദമ്പതിമാര്‍ എത്തുന്നതും അവിടെ നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ജൂലായ് 27നാണ് കിനാവളളി തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റീലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് അടുത്തിടെ നടന്നിരുന്നു.
തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ കുഞ്ചാക്കോ ബോബന്,ഗോവിന്ദ് പത്മസൂര്യ ഉള്‍പ്പെടയുളള സിനിമാ പ്രവര്‍ത്തകര്‍ ഒന്നടങ്കം പങ്കെടുത്തിരുന്നു. ചടങ്ങില്‍ കുഞ്ചോക്കോ ബോബനായിരുന്നു ചിത്രത്തിന്റെ ഓഡിയോ പുറത്തിറക്കിയിരുന്നത്. രാജീവ് നായര്‍,നിഷാദ് അഹമ്മദ് തുടങ്ങിയവരുടെ വരികള്‍ക്ക് ശാശ്വത്,ശ്രീസായി സുരേന്ദ്രന്,മംഗള്‍ സുവര്ണന് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. സുരജ് എസ് കുറുപ്പാണ് ചിത്രത്തിനു വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
പുതുമുഖങ്ങളായ സുരഭി സന്തോഷ്, അജ്മല്‍ സെയ്ന്,വിജയ് ജോണി,സുജിത്ത് രാജ് ,കൊച്ചുകുഞ്ഞ് തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഹരീഷ് കണാരനും അഭിനയിക്കുന്നുണ്ട്. വിഷ്ണു രാമചന്ദ്രന്,ശ്യാം ശീതള്‍ തുടങ്ങിയര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.
മോഹന്‍ലാലിന്റെ പേര് പ്രസ്താവനയില്‍ ഒരിടത്തുമില്ല! വിശദീകരണവുമായി ഡോ ബിജു രംഗത്ത്
തൊണ്ണൂറുകളിലെ ഹിറ്റ് ജോഡി, മമ്മൂട്ടിയും റഹ്മാനും വീണ്ടുമൊന്നിക്കുന്നു! 'ഉണ്ട' അടുത്ത സൂപ്പര്‍ ഹിറ്റ്
-
ഞങ്ങളെല്ലാം നല്ല സുഹൃത്തുക്കളായിരുന്നു, പിന്നീട് പ്രശ്നങ്ങൾ; പരസ്പരം സെറ്റിൽ സംഭവിച്ചത്; ഗായത്രി
-
'ഇത്രയൊക്കെ പണം നയൻതാര മുടക്കാറുണ്ടോ... ലുക്കിൽ മാത്രമെ സിംപ്ലിസിറ്റിയുള്ളു'; ചർച്ചയായി നയൻതാരയുടെ വാച്ച്!
-
'അർജുൻ-ശ്രീതു കോംമ്പോ പുറത്ത് ഹിറ്റാണെന്നും ജാസ്മിനും ഗബ്രിക്കും നെഗറ്റീവാണെന്നും രസ്മിൻ പറഞ്ഞ് കൊടുത്തു'