Don't Miss!
- News വയനാട്ടില്‍ പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്: രാഹുലിനെതിരെ വിമര്‍ശനം കടുപ്പിച്ച് എല്‍ഡിഎഫ്
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
തട്ടുംപുറത്ത് അച്യുതനുമായി ചാക്കോച്ചനും ലാല്‍ജോസും എത്തുന്നു! ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്!
ലാല്‍ജോസും കുഞ്ചാക്കോബോബനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തട്ടുപുറത്ത് അച്യുതന്. എല്‍സമ്മ എന്ന ആണ്‍കുട്ടി,പുള്ളിപുലികളും ആട്ടിന്‍കുട്ടിയും എന്നീ സിനിമകള്‍ക്കു ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടുമെത്തുന്നത്. ഇത്തവണയും വ്യത്യസ്ഥമാര്ൊരു പ്രമേയം പറയുന്ന ചിത്രവുമായാണ് ഈ കൂട്ടുകെട്ട് എത്തുന്നത്.
പൃഥ്വിരാജിനെ പോലെ ഇന്റലിജന്റായ ഒരാളെ കണ്ടിട്ടില്ല! ഫോട്ടോഗ്രാഫിക്ക് മെമ്മറിയാണ് രാജുവിന്! പാര്‍വ്വതി
ആദ്യ രണ്ടു ചിത്രങ്ങള്‍ക്കും തിരക്കഥയെഴുതിയ സിന്ധുരാജാണ് ഇവരുടെ പുതിയ ചിത്രത്തിനും കഥയെഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു ചാക്കോച്ചന് തന്നെയായിരുന്നു സിനിമയുടെ ഫസ്റ്ലുക്ക് പ്രേക്ഷകര്‍ക്കായി പങ്കുവെച്ചത്.
ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം ലാല്‍ ജോസിന്റെ തന്നെ എല്‍ജെ ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും നേരത്തെ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ചാക്കോച്ചന് തന്നെയായിരുന്നു ടൈറ്റില്‍ പോസ്റ്ററും പുറത്തുവിട്ടിരുന്നത്.ചിത്രീകരണം ആരംഭിച്ച സിനിമ ഡിസംബറിലാണ് തിയ്യേറ്ററുകളിലേക്ക എത്തുന്നത്.
എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന മികച്ചൊരു എന്റര്ടെയ്നറായിരിക്കും തട്ടിന്‍പുറത്ത് അച്യൂതന് എന്നാണറിയുന്നത്. അനില്‍ പനച്ചൂരാന്റ വരികള്‍ക്ക് ദീപാങ്കുരനാണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്. ചാക്കോച്ചന് ചിത്രത്തിനു ശേഷം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയുളള ചിത്രമായിരിക്കും ലാല്‍ജോസ് സംവിധാനം ചെയ്യുക. മഴവില്‍ മനോരമയിലെ നായികാ നായകന് എന്ന പരിപാടിയിലെ വിജയികളെയായിരിക്കും ഈ ചിത്രത്തിലേക്ക് തിരഞ്ഞടുക്കുക.
കൊച്ചുണ്ണിയുടെ ഷൂട്ടിംഗിനായി കളരി പഠിച്ചു! വലിയ വെല്ലുവിളിയായിരുന്നു അത്! നിവിന്‍ പോളി
റിലീസിങ്ങിനൊരുങ്ങി സണ്ണി വെയ്ന്റെ ഫ്രഞ്ച് വിപ്ലവം! ചിത്രത്തിന്റെ പ്രൊമോ വീഡിയോ വൈറല്‍! കാണൂ
-
പണ്ട് എന്നെ കൊള്ളില്ലായിരുന്നോ? ഇപ്പോഴാണ് ഇഷ്ടമെന്ന കാമുകന്റെ മറുപടിയെ ചോദ്യം ചെയ്ത് ദിയ കൃഷ്ണ
-
'അവനങ്ങനെ പലതും പറയാറുണ്ട്... അതുകൊണ്ട് തമാശയാണെന്ന് കരുതി, അൽഫോൺസിന് ഒരുപാട് പ്ലാനിങ്ങുണ്ട്'
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്